Chapter Title : ഞാനും സഖിമാരും 12 [Thakkali]
ബുക്ക് മാറ്റി വീഡിയോ ആക്കണം. ട്രെൻഡ് മാറി.. ബുക്കോന്നും ഇപ്പോ കിട്ടാനില്ല.. ”
“അതിപ്പോ വീഡിയോ എവിടെ കിട്ടും?”
“സി ഡി”
“അതും ഉണ്ടോ കയ്യിൽ?”
“ഇപ്പോ കയ്യിലില്ല.. ഏതായലും വീട്ടിലെ സിഡി പ്ലേയർ ശരിയായല്ലോ? അപ്പോ ഇനി ഒപ്പിക്കണം..”
“അതിന് ടി വി നടു മുറിയിലല്ലേ? അപ്പോ നീ എങ്ങിനെ കാണും?”
“ചെറിയമ്മയുടെ ഒപ്പം..”
“പോടാ.. , അമ്മയില്ലേ??”
“അത് ചെറിയമ്മ ഡീല് ആക്കിക്കൊ..”
“പോടാ.. അല്ലെങ്കിലെ.. ചേച്ചിക്ക് ഞാൻ നിന്നെ വല്ലാതെ സപ്പോർട്ട് ചെയ്യുന്നു എന്ന പരാതിയാണ്.........അല്ലെങ്കിലും അത് പോലെയൊക്കെ കൈകാര്യം ചെയ്യാൻ പറ്റുന്ന കാര്യമല്ലല്ലോ ഇത്?????? നാണമില്ലല്ലോ ഓരോന്ന് പറയാൻ ?” .......അതും പറഞ്ഞു ഒരു അടിയും തന്നു പുറത്ത്..
“അപ്പോ എങ്ങനെയാ ബുക്ക് വായിക്കുന്നത്?”
“അത് പോലെയാണോ?”
“ഹമമ് എന്നാല് ചെറിയമ്മ എനിക്ക് ഒരു കമ്പ്യൂട്ടർ വാങ്ങി തരാൻ പറ”
“ഇപ്പോ തന്നെ നീ ഇങ്ങനെ പഠിക്കാതെ ഉഴപ്പി നടക്കുന്നു.. അതിന്റെ ഒപ്പം കമ്പ്യൂട്ടർ എന്നു പറഞ്ഞു അങ്ങു പോയാൽ മതി.. നിനക്ക് ഞാൻ ഇങ്ങനെ എല്ലാവരോടും നല്ല നിലയിൽ പോകുന്നത് കണ്ടിട്ട് സഹിക്കുന്നില്ല അല്ലേ?
ഞാനൊന്ന് ഇളിച്ചു കാണിക്കുക മാത്രം ചെയ്തു
“ഇക്കൊല്ലത്തെ പരീക്ഷക്ക് മാർക്ക് നല്ലോണം വാങ്ങിയാൽ ഞാൻ പറയാം..”
“ഞാൻ 10ാം ക്ലാസ്സില് അല്ല പഠിക്കുന്നത് ഇങ്ങനത്തെ ഓഫർ വെക്കാൻ..”
“10 ൽ പഠിക്കുമ്പോ ഉള്ള പഠിപ്പിന്റെ പകുതി പോലും നീ ഇപ്പോ പഠിക്കുന്നില്ല.. അപ്പോ ഇത്രയേ പറ്റൂ..”
“ഡാ വാ കിടക്കാം..”
“ചെറിയമ്മ ഇന്നും കൂടിയേ ഉള്ളൂ ഈ വീട്ടിൽ..”
“ഇനി നമ്മുടെ വീട്ടിലല്ലേ? പിന്നെന്താ?”
💬 Comments
View all comments