0%

Chapter Title : ഞാനും സഖിമാരും 12 [Thakkali]

Author : Kambikathakal Read All Parts 797

പറഞ്ഞിരുന്നു”

“എന്നാ ഞാൻ വേഗം പോയിട്ട് വരുന്നു, മോളേ മോന് എന്തെങ്കിലും കാച്ചി കൊടുക്ക് എന്റെ മോൻ ആകെ ക്ഷീണിച്ചു പോയി”

യാത്ര പറഞ്ഞു ശാന്തഏച്ചി പോയി,, അമ്മ പേപ്പർ കൊണ്ട് മുന്നിൽ വച്ചു.. “ഞാൻ ചായ വെക്കട്ടെ കിടക്കണമെങ്കിൽ പറയണം”

“വേണ്ട ഇപ്പോ പ്രശ്നമൊന്നുമില്ല”

അമ്മ അടുക്കളയിലേക്ക് പോയി അവിടുന്ന് നോക്കിയാൽ എന്നെ കാണാം ഞാൻ പേപ്പർ എടുത്തു വായിക്കാൻ തുടങ്ങി.. എത്ര ദിവസമായി ഇങ്ങനെ.. ഇന്ന് മര്യാദക്ക് പല്ല് തേച്ചപ്പോള് തന്നെ ഒരു ഉന്മേഷം വന്നു  കുറച്ചു സമയം കൊണ്ട് അമ്മ ചായ കൊണ്ട് വന്നു പിന്നാലെ ഇഡ്ഡലിയും ചടണിയും,,, പൊതുവേ എനിക്ക് ഇഡ്ഡലിയേക്കാളും ദോശയാണ് താല്പര്യം, പക്ഷേ ഇന്ന് ഇഡ്ഡലി തിന്നപ്പോള് ഭയങ്കര രസം.. എന്നാലും 1 തിന്നുമ്പോഴേക്കും മടുത്തു അമ്മ നിർബന്ധിച്ച് അര കൂടി തിന്നു, പിന്നെ അമ്മ പൊട്ടിച്ച് വായിൽ വച്ചു തന്നു ബാക്കി അര കൂടി തിന്നു..  പിന്നെ അതേ പ്ലെയ്റ്റിൽ   അമ്മ തിന്നാന് തുടങ്ങി..

അപ്പോഴേക്കും ശാന്തഏച്ചി തിരിച്ചു വന്നു..

“തിന്നുന്നേ ഉള്ളൂ? മോന് കഞ്ഞി വേണോ?”

“കഞ്ഞി വേണ്ട ശാന്തഏച്ചി ഇവൻ ഇപ്പോ 2 ഇഡ്ഡലി തിന്നു”

“2 എണ്ണം തിന്നില്ലേ? ഓനേ ഒരുമിച്ച് അധികം തിന്നിക്കേണ്ട ഇടയ്ക്കിടക്ക് കുറച്ചു കുറച്ചു കൊടുത്താൽ മതി.. ഉപ്പിട്ട കഞ്ഞിവെള്ളം ഇടയ്ക്കിടക്ക് കുടിച്ചോ..”

“ഇതെന്നാ ശാന്തഏച്ചി നിങ്ങള് ചെയ്യാൻ പോകുന്നേ? അവിടെ വച്ചേ” ചട്ടി എടുത്തു മീൻ മുറിക്കാൻ ഒരുങ്ങിയ ശാന്തഎച്ചിയോട് അമ്മ ചോദിച്ചു..

“ അതിനെന്താ മോളേ 3 അയില അല്ലേ? നീ തിന്നോ മോളേ..  ശാന്തഏച്ചിക്ക് നീയും ഷീബയും  എന്റെ മോള് തന്നെയാ പിന്നെ എന്താ?”

“എന്നാലും”

“ഒരു എന്നാലും ഇല്ല നീ ഇപ്പോ എന്റെ മോനേ നോക്ക്.. ശാന്തഏച്ചി അവിടെ കിടന്നു ഉയി.. എന്നാക്കിയാൽ ആദ്യം ഓടി വരാൻ നിങ്ങളെ ഉള്ളൂ”

പിന്നെ അമ്മ ഒന്നും പറഞ്ഞില്ല..  ആ വര്ത്തമാനം പറയുന്ന സമയം കൊണ്ട് അവർ അത് മുറിച്ചു കഴിഞ്ഞിരുന്നു..

അമ്മ അപ്പോഴേക്ക് അത് കറി വെക്കേണ്ട കാര്യങ്ങൾ ഒരുക്കി.. പിന്നെ ഒരു അര മണിക്കൂർ

💬 Comments

View all comments