Chapter Title : ഞാനും സഖിമാരും 12 [Thakkali]
വേദന ഒന്നും അറിയുന്നുണ്ടായിരുന്നില്ല
“അതു കുറച്ചു സമയം എടുക്കും, അവിടെ ഓൾറെഡി കുറച്ചു ഇൻഫേകടെഡ് ആയിരുന്നല്ലോ, ഇവിടുന്നു പോയാലും കുറച്ചു ദിവസം അണ്ടർ വെയർ ഇടേണ്ട.. പാൻറ്ഉം ഇടേണ്ട അവിടെ മുന്നേ തൊലി ഉരഞ്ഞു പോയത് കൊണ്ട് പുതിയ തൊലി വരുന്നുണ്ട് അതിനു അധികം കട്ടിയില്ലാത്തത് കൊണ്ട് വീണ്ടും ഇളകാൻ സാധ്യത ഉണ്ട്, ഞാൻ ഒരു ഓയിന്മെന്റ് കൂടി എഴുതുന്നുണ്ട് വേഗം തന്നെ ശരിയാവും”
“ഈ ട്യൂബ്?”
“അത് എപ്പോ വേണേമെങ്കിലും മാറ്റാം, പക്ഷേ കുറച്ചു കൂടി ഒന്ന് ഉഷാറാവട്ടെ എന്നു അച്ഛൻ പറഞ്ഞു വലിയ സഹായം ഇല്ലാതെ ബാത്രൂമിലേക്ക് നടക്കാൻ ആയാൽ മാറ്റുന്നതായിരിക്കും നല്ലത് ”
ഡോക്ടർ പോയി കുറച്ചു കഴിഞ്ഞു അമ്പിളിയേച്ചി വന്നു. അമ്മ വാതിലിന്റെ അടുത്ത് ഉണ്ടായിരുന്നു,, അവർ അവിടുന്ന് മെല്ലെ സംസാരിച്ചു അകത്തു കയറുമ്പോഴേക്കും ഞാൻ മയക്കം അഭിനയിച്ചു കിടന്നു.. എന്നാലേ അവർ ഓപ്പൺ ആയി സംസാരിക്കൂ.. അത് കേൾക്കുക എന്നത് മാത്രമാണ് ഇപ്പോ ഉള്ള എൻറർടെയ്ൻമെൻറ്.
“ഉറങ്ങിയോ? എങ്ങിനെ ഉണ്ട്?” അമ്പിളിയേച്ചി വന്നാപ്പാടെ അമ്മയോട് എന്നെ പറ്റി ചോദിച്ചു.
“ഇന്ന് കുറച്ചു വ്യത്യാസം തോന്നുണ്ട്, നിന്നെ കാണാഞ്ഞിട്ട് ഞാൻ എന്ത് പറ്റി എന്നു വിചാരിച്ചു ഇരിക്കുവായിരുന്നു.”
“ഞാൻ ഇന്ന് ലേശം വൈകി, പിന്നെ മിനി ഇവിടെ വന്നു പോയി അല്ലേ ഞാൻ അവളെ കാണാൻ അവിടെ നിന്ന്, കണ്ട് കാര്യങ്ങൾ ചോദിച്ചു പ്രശ്നമൊന്നുമില്ല, ഇവിടുന്നു പോകുമ്പോഴേക്കും ശരിയാകും എന്നാണ് പറഞ്ഞത്,,, ബോഡി വീക്ക് ആയിട്ടായിരിക്കും പേടിക്കാനൊന്നുമില്ല എന്നു പറഞ്ഞു”
“കുറച്ചു സമാധാനമായി, ഇന്ന് നോക്കിയപ്പോൾ ഇന്നലത്തെത്തിലും വ്യത്യാസമുണ്ട് , നിന്റെ
💬 Comments
View all comments