Chapter Title : ഞാനും സഖിമാരും 12 [Thakkali]
ഉറങ്ങിയിട്ടില്ല” അങ്ങിനെ കുറേ വർത്തമാനം പറഞ്ഞിരുന്നു.. വൈകുന്നേരം ഷീബേച്ചി വന്നു…
സന്ധ്യ ആയപ്പോൾ അമ്മ വന്നു അതിനു മുന്നേ ഞാൻ ചൂട് കാരണം കമ്പിളി നീക്കിയിരുന്നു.. അമ്മ എന്നെയും കൂട്ടി ഹാളിൽ വന്നു,,,
“ചെറിയമ്മ എവിടെ?”
“ഓള് മുറിയിൽ ഉണ്ട് കിടക്കുവായിരിക്കും”
*End of part 12*
(കഥ തീർന്നിട്ടില്ല. പക്ഷേ അടുത്ത് തന്നെ ഒന്നും പ്രതീക്ഷിക്കരുത്.. പറ്റുമെങ്കിൽ ഇഷ്ടപ്പെട്ടാൽ ആ ലവ് ഒന്ന് ഞെക്കുക, പിന്നെ അഭിപ്രായം ഞാൻ വായിക്കും റിപ്ലൈ സമയം പോലെ..)
സ്നേഹത്തോടെ
തക്കാളി
💬 Comments
View all comments