Chapter Title : ഞാനും സഖിമാരും 13 [Thakkali]
അമ്മ ഇഡ്ഡലിയും കൊണ്ട് മുറിയിൽ വന്നു..
ഇഡ്ഡലി കണ്ടാൽ ഞാൻ ഉഴപ്പും, അത് അറിഞ്ഞു കൊണ്ടു അമ്മ നേരിട്ട് തരാൻ വന്നതാണ്.. ഇനി രക്ഷയില്ല അമ്മ അത് ചട്ണിയിൽ മുക്കി വായിൽ വച്ചു തന്നു. ഞാൻ പരമാവധി അമ്മയെ നോക്കാതെ തിന്നു തീർത്ത്..
കുറച്ചു കഴിഞ്ഞു ചെറിയമ്മ ചെക്കനെയും ഒക്കത്ത് ഇറുക്കി മുറി അടിച്ചു വാരാൻ വന്നു, ചെക്കനെ എന്റെ കിടക്കയിൽ ആക്കാൻ നോക്കി അവൻ ഇറങ്ങുന്നില്ല.. അവസാനം ചെറിയമ്മ അവനെയും പിടിച്ചു അടിച്ചുവാരാൻ തുടങ്ങി..
“ചെക്കന് വലുതാവുമ്പോൾ കുറുമ്പ് കൂടുന്നു”.. അവനെ നോക്കി പറഞ്ഞു.. ചെക്കൻ ചിരിക്കുന്നുണ്ട്.. ഞാൻ അവിടെ എഴുന്നേറ്റ് ഇരുന്നു.. ചെറിയമ്മ അടിച്ചു വാരുന്നത് നോക്കി .. ചെക്കനെ എടുത്തത് കൊണ്ട് സീൻ ഒന്നുമില്ല പക്ഷേ അവന്റെ കൈ മുലയിൽ വച്ചിട്ടുണ്ട്.. “ഡാ ദാ ചേട്ടൻ വിളിക്കുന്നു..
അവന് തമാശ.. ചെക്കൻ വരുന്നില്ല.. അപ്പോഴേക്കും അമ്മ വന്നു അവനെ എടുത്തു കൊണ്ട്പോയി ഡ്രസ് മാറ്റി, എന്നിട്ട് അമ്മയും മാറ്റി സാരി ഉടുത്തു.. എനിക്കും ഒരു വെള്ള മുണ്ടും ഷർട്ട് എടുത്തു തന്നു.. ഇടുമ്പോഴേക്കും ഓട്ടോ വന്നു.. വീടും പൂട്ടി എല്ലാവരും ഇറങ്ങി..
ആശുപത്രിയിൽ എത്തി കുറച്ചു തിരക്കുണ്ടായിരുന്നെങ്കിലും നേഴ്സ് കാഷ്യലിറ്റിയുടെ ഉളളിലൂടെ ഡോക്ടറുടെ റൂമിൽ കയറ്റി പരിശോധിച്ചു, knee ഹാമ്മർ ഒക്കെ അടിച്ചു നോക്കി എല്ലാം പെർഫക്റ്റ് ആണെന്ന് പറഞ്ഞു, 2-3 ദിവസം കൊണ്ട് ക്ഷീണം പൂർണമായി മാറും, അത് കഴിഞ്ഞു കോളേജിൽ പോകാം. ഞാൻ ചെറിയമ്മയോടൊപ്പം പുറത്തിറിങ്ങി അമ്മ ഡോക്ടറോട് എന്തെല്ലോ സംസാരിച്ചു പിന്നെയാണ് വന്നത്..
“എടീ അത് ശരിയായതിന്റെ ലക്ഷണം
💬 Comments
View all comments