0%

Chapter Title : ഞാനും സഖിമാരും 13 [Thakkali]

Author : kkstories Read All Parts 2.2K

ആണെന്ന് ഒന്നും പേടിക്കാനില്ല” അമ്മ ചെറിയമ്മയോട് പറഞ്ഞിട്ട് മരുന്ന് ഷോപ്പിലേക്ക് പോയി.. അമ്മ പോകുന്നത് കണ്ടിട്ട് ചെക്കൻ കരഞ്ഞപ്പോള് അമ്മ എന്തിനെ പറ്റിയാണ് പറഞ്ഞത് എന്നു ചെറിയമ്മയോട് ചോദിക്കാൻ മറന്നു പോയി..

ഒരു മരുന്നും കൂടി വാങ്ങി  ഓട്ടോയില് വീട്ടിലേക്ക് മടങ്ങി..

വരുന്ന വഴിക്ക് അങ്ങാടിയിൽ സാധനം വാങ്ങാൻ  നിർത്തി, അപ്പോ ബാർബർ ഷാപ്പിൽ തിരക്കില്ലെന്ന് കണ്ട് 2 പേരുടെയും മുടിയും കൂടി മുറിക്കാം എന്നു പറഞ്ഞു ഓട്ടോപറഞ്ഞു വിട്ടു.. ചെക്കനെ എന്റെ മടിയില് ഇരുത്തി വലിയ മെനക്കേടില്ലാതെ മുടി മുറി കഴിഞ്ഞു ഇപ്പോ എനിക്കും ഒരു ഭാരം ഇറങ്ങിയ പോലെ.. സാധനങ്ങളും വാങ്ങി വീണ്ടും ഓട്ടോ പിടിച്ചു വീട്ടിലേക്ക്..

അമ്മ വെള്ളം ചൂടാക്കി തന്നു ഞാൻ ഒറ്റക്ക് തന്നെ കുളിച്ചു.. അപ്പോഴേക്കും അമ്മയുടെ മുറിയിലെ വിരിപ്പോക്കെ  മാറ്റിയിരുന്നു..

“തുണി അപ്പുറത്തെ മുറിയിൽ ഉണ്ട്, കിടക്കയും വിരിച്ചു വച്ചിട്ടുണ്ട്. അവിടെ കിടന്നോ”

നൈസ് ആയിട്ട് അമ്മ എന്റെ റൂം മാറ്റി.

“ഇതാ ഈ  ഓയിന്റ്മെന്റ് കൂടി  എടുത്തോ..”

എന്റെ അസുഖം മാറിയെന്ന് ചുരുക്കം.. അതോ ഇന്നലെ ഉറക്കത്തിൽ വെള്ളം പോയത് കൊണ്ടാണോ? എന്തായാലും ഞാൻ ഔട്ട്..

പോയി വന്ന ക്ഷീണം ആണോ മുടി മുറിച്ചു കുളിച്ചതിന്റെ ആണോ എന്നറിയില്ല നല്ല ഉറക്കം വരുന്നുണ്ടായിരുന്നു.. ഒന്ന് കണ്ണ് പൂട്ടുമ്പോഴേക്കും ചെറിയമ്മ വന്നു ചോറ് തിന്നാൻ വിളിച്ചു.

ചോറും തിന്നു ഒന്ന് ഉറങ്ങി, സന്ധ്യ ആയപ്പോഴാണ് എണീറ്റത്..

കുറച്ചു നേരം ടീവി കണ്ടു. അന്നേരമാണ് വേറെ ഒരു കാര്യമറിഞ്ഞത് ചെറിയച്ഛൻ 2 മാസത്തിനുള്ളിൽ വരും..

അയ്യോ അപ്പോ ചെറിയമ്മയെ..  ആകെ

💬 Comments

View all comments