0%

Chapter Title : ഞാനും സഖിമാരും 13 [Thakkali]

Author : kkstories Read All Parts 844

സ്കൂട്ടറും കൂടി.. സാധാരണ ഗതിയില് ഇതെല്ലാം ഒരു സംഭവമായി മാറേണ്ടതാണ്.. പക്ഷേ ഞാൻ ഇപ്പോ അതിലൊന്നും ഇടപ്പെടാറില്ല.

യന്ത്രികമായി കോളേജിൽ വരുന്നു തിരിച്ചു പോകുന്നു എന്ന സ്ഥിതിയായി.. ഡിപ്രെഷൻ പിന്നെയും ആക്രമിക്കാൻ തുടങ്ങി..

വൈകുന്നേരം ആവുമ്പോഴേക്കും ആകെ തളർന്നു പോകുന്നു.. വീട്ടിൽ എത്തിയാൽ മുറിയിൽ തന്നെ ഇരിക്കാൻ ഇഷ്ടം. ബുക്ക് എടുത്തു വെച്ചാൽ പഠിക്കാൻ പറ്റുന്നില്ല. മൊബൈൽ വേണ്ട ചാറ്റ് ചെയ്യേണ്ട.. അമ്മയും ചെറിയമ്മയും ആവശ്യത്തിന് മാത്രം മിണ്ടുന്നു എന്ന തോന്നൽ.. ആകെ ഒരു മടുപ്പ്..

അതിനിടക്ക് ഒരു ദിവസം അച്ഛൻ വിളിച്ചു എന്റെ പഠിത്ത കാര്യങ്ങൾ ചോദിച്ചു.. ഞാൻ ഉളളത് ഉള്ള പോലെ പറഞ്ഞു.. ഈ കൊല്ലം പരീക്ഷ എഴുതിയാൽ 100% തോല്ക്കും.. പിന്നെ ഈ കോഴ്സ് ഞാൻ മനസ്സോടെ എടുത്തത് അല്ല എന്നു അച്ഛന് നന്നായി അറിയാം..

അങ്ങിനെ എന്റെ ജീവിതം യാന്ത്രികമായി പോയിക്കൊണ്ടിരിക്കുമ്പോഴാണ് അച്ഛൻ എനിക്ക് വേണ്ടി അവിടെ എനിക്ക് ഇഷ്ടമുള്ള കോഴ്സ് പഠിപ്പിക്കുന്ന കോളേജിലേക്ക് അടുത്ത അദ്ധ്യയാന വർഷത്തേക്ക് അഡ്മിഷൻ നോക്കുന്നുണ്ട് എന്ന് അറിഞ്ഞത് ..  അത് ശരിയായാൽ അമ്മയുടെ ഒപ്പം ഞാനും അച്ഛന്റെ അടുത്തേക്ക് പോകും.

ആദ്യം ഞാൻ ഇവിടെ ചെറിയമ്മയ്ക്ക് ഒപ്പം നില്ക്കും, അപ്പോഴേക്ക് ചെറിയച്ഛൻ വരും എന്നായിരുന്നു. പക്ഷേ അതിലൊക്കെ മാറ്റം വന്നിരുന്നു. ചെറിയച്ഛൻ വേഗം വരും.

സ്വന്തം വീട്ടിൽ നടക്കുന്ന കാര്യങ്ങൾ പോലും ഞാൻ അറിയുന്നില്ല.. അമ്മ പണ്ടത്തെ പോലെ അല്ല, ഒരു മൌനം പോലെ..അത് പിന്നെ ചെറിയ മോനെയൊക്കെ വിട്ടിട്ട് പോകുന്നത്തു കൊണ്ടാണെന്നു വിചാരിച്ചു.

കോളേജിൽ മറ്റുചില കോഴ്സുകളുടെ പരീക്ഷ കാരണം ക്ലാസ്സ് ഒക്കെ ഇല്ലാതായി..

ചെറിയച്ഛൻ വരുന്ന വകയിൽ എന്റെ റൂമൊക്കെ വൃത്തിയാക്കിയിരുന്നു.. എന്റെ കമ്പി ബുക്ക് ഒക്കെ മാറ്റിയിരുന്നു.. സത്യം പറഞ്ഞാല് ഞാൻ അതൊന്നും ശ്രദ്ധിച്ചിരുന്നില്ല,,, അതിനെ പറ്റി ഒന്നും ബോധമുണ്ടായിരുന്നില്ല.

*************************************************************************************

പിന്നെയെല്ലാം പെട്ടെന്നായിരുന്നു, ചെറിയച്ഛൻ വന്നു ഒരാഴ്ചക്കുള്ളിൽ തന്നെ നമ്മളും പോകും.

പോകാൻ വേണ്ട ഒരുക്കങ്ങൾ തുടങ്ങി. അമ്മ എല്ലാം എടുത്തു പാക്ക് ചെയ്യുന്നു, കുറച്ചു സാധനങ്ങൾ പാർസൽ ചെയ്യാൻ എടുത്തു വച്ച്.. ബാക്കി വളരെ കുറച്ചു ലഗ്ഗേജ് മാത്രം

💬 Comments

View all comments