Chapter Title : ഞാനും സഖിമാരും 13 [Thakkali]
ഇല്ലാതായി..
ചെറിയച്ഛൻ വരുന്ന വകയിൽ എന്റെ റൂമൊക്കെ വൃത്തിയാക്കിയിരുന്നു.. എന്റെ കമ്പി ബുക്ക് ഒക്കെ മാറ്റിയിരുന്നു.. സത്യം പറഞ്ഞാല് ഞാൻ അതൊന്നും ശ്രദ്ധിച്ചിരുന്നില്ല,,, അതിനെ പറ്റി ഒന്നും ബോധമുണ്ടായിരുന്നില്ല.
*************************************************************************************
പിന്നെയെല്ലാം പെട്ടെന്നായിരുന്നു, ചെറിയച്ഛൻ വന്നു ഒരാഴ്ചക്കുള്ളിൽ തന്നെ നമ്മളും പോകും.
പോകാൻ വേണ്ട ഒരുക്കങ്ങൾ തുടങ്ങി. അമ്മ എല്ലാം എടുത്തു പാക്ക് ചെയ്യുന്നു, കുറച്ചു സാധനങ്ങൾ പാർസൽ ചെയ്യാൻ എടുത്തു വച്ച്.. ബാക്കി വളരെ കുറച്ചു ലഗ്ഗേജ് മാത്രം നമ്മൾ കൂടെ കൊണ്ടുപോകാൻ തീരുമാനിച്ചു..
കോളേജ് അവധി ആയത് കൊണ്ട് അധികം ആരെയും അറയിക്കാൻ പറ്റിയില്ല, ശ്രമിച്ചില്ല എന്നത് ആണ് കൂടുതൽ ശരി.
അങ്ങിനെ ഒരു ദിവസം രാത്രി ചെറിയച്ഛൻ എത്തി..അമ്മ തന്ത്രപൂർവ്വം മുറി മാറി അമ്മയുടെ മുറി ചെറിയമ്മക്ക് വിട്ടുകൊടുത്തു, എൻ്റെ മുറിയിലേക്ക് മാറി, എൻ്റെ കിടക്കയും വിരിപ്പും ഹാളിൽ വച്ചു. അത്രയും നേരം ഞാൻ വിചാരിച്ചത് എന്നെ സുഖമില്ലാത്ത സമയത്ത് ഒപ്പം കിടത്തിയ പോലെ കൂടെ കിടത്തുമെന്നു പക്ഷേ അന്ന് രാത്രി ഞാൻ ഹാളിൽ കിടന്നു…
എനിക്ക് ഉള്ള ഉറക്കവും നഷ്ടപ്പെട്ടു… ദേഷ്യം കരച്ചിലൊക്കെ വരുന്നു… കുറേ നേരം തിരിഞ്ഞും മറഞ്ഞും കിടന്നു .. കുറച്ചു കഴിഞ്ഞു ചെറിയമ്മ കിടന്ന മുറിയുടെ അവിടെ പോയി നോക്കിയാലോ… ഒച്ച എന്തെങ്കിലും കേൾക്കുനുണ്ടോ എന്ന്… എഴുന്നേറ്റ് പോയി . പക്ഷേ അവിടം വരെ പോകാൻ ഉള്ള ധൈര്യം അവിടെ നിൽക്കാൻ ഉണ്ടായിരുന്നില്ല… ചെറിയച്ഛനെ ഓർത്തപ്പോൾ കാലുവിറച്ചു പോയി… ഈ ചങ്ങായി കൈ വീശി ഒന്നു തന്നാൽ ഞാൻ സ്റ്റാമ്പോട്ടിച്ച പോലെ അതിൽ പറ്റിപോകും… അമ്മയുടെ മുറിയുടെ
💬 Comments
View all comments