Chapter Title : ഞാനും സഖിമാരും 2 [Thakkali]
ആയി ഉള്ള കളികളും ഷീബേച്ചിയുടെ സീനും മൂഞ്ചിപോകുമോ എന്ന് ചിന്തിച്ചു ഇങ്ങനെ നോക്കിയപ്പോൾ ആണ് പെട്ടി ബാബുവിന്റെ 'ഭാവന ടെക്സ്റ്റൈൽ' കണ്ടത് പോക്കറ്റിൽ കഴിഞ്ഞാഴ്ച അമ്മായിക്ക് അടക്കയും കുരുമുളകും വിറ്റു കൊടുത്ത വകയിൽ കിട്ടിയ 500 ഉണ്ടെന്നു ഓർത്തത് . എന്നാൽ പോയി ഒരു നേരിയ പാന്റ് തുണി എടുത്തു തൈപ്പിക്കാം എന്ന് തോന്നിയത്. എനിക്ക് സാധാരണ പാന്റിനേക്കാളും കൂടുതൽ ജീൻസ് ആണ്.
അങ്ങിനെ ഒരു പാന്റ് തുണി വാങ്ങി റോഡിനു എതിർവശത്തുള്ള രതീഷേട്ടന്റെ പീടികയിൽ തുന്നാൻ കൊടുക്കാൻ വേണ്ടി റോഡ് മുറിച്ചു കടന്നു നേരെ പോയി ചാടിയത് പിതാശ്രീയുടെ മുന്നിൽ കയ്യിൽ ഒരു സഞ്ചി മത്തിയും ആയി മൂപ്പരെ ചങ്കിനോട് കത്തി വെച്ച് നിൽക്കുന്നു. നീയെന്താടാ ഇവിടുന്നു ചുറ്റി തിരിയുന്നെ ഞാൻ പറഞ്ഞു ഒരു പാൻറ് തുന്നാൻ കൊടുക്കാൻ വേണ്ടി ആണ് . വേഗം മീൻ സഞ്ചി എനിക്ക് തന്നു എന്നിട്ട് പറഞ്ഞു അമ്മയോട് പറയണം ഞാൻ വായനശാലയുടെ മീറ്റിംഗ് കഴിഞ്ഞേ അങ്ങോട്ട് വരൂ .. പിന്നെ രതീശന്റെ അടുത്തു 2 ട്രൗസർ തുന്നിയത് ഉണ്ടാവും അത് വാങ്ങിക്കോ. ആള് നാട്ടിൽ വെള്ള മുണ്ട് മാത്രേ ഉടുക്കൂ അതിനു ഉള്ളിൽ ഇടാൻ ഉള്ളതാണ് ഈ പറഞ്ഞ ട്രൗസർ
പിന്നെ നീ കൊടുക്കുന്നതിന്റെ പൈസ ഞാൻ ഒന്നിച്ചു കൊടുത്തോളാം . ഇനി അതും കൊണ്ട് ഇവിടുന്നു തിരിഞ്ഞു കളിച്ചു മീൻ ചീക്കണ്ട .. ഇല്ലച്ഛാ ഞാൻ അളവും കൊടുത്തിട്ട് ഇപ്പോൾ പോകാം. അങ്ങിനെ അവിടുന്ന് സ്കൂട്ട് ആയി .. വീട്ടിലേക്ക് എത്തി ഗേറ്റ് കടക്കുമ്പോൾ തന്നെ മാതാശ്രീ
💬 Comments
View all comments