0%

Chapter Title : ഞാനും സഖിമാരും 2 [Thakkali]

Author : Kambikathakal Read All Parts 1.7K

ചോദിച്ചു എന്താടാ അത് മീനാണോ? മത്തി ആണ് .ഇത് വാങ്ങാൻ ആണോ ഇപ്പൊ കെട്ടി ചുറ്റി പോയത് ...വൈകുനേരം നല്ല മീൻ കണ്ടാൽ അച്ഛനും ഞാനും വാങ്ങും.പക്ഷെ ഞാൻ നേരം വൈകിയാൽ വാങ്ങാറില്ല. സന്ധ്യ കഴിഞ്ഞാൽ ഞാൻ മീൻ കൊണ്ട് വന്നാൽ 'അമ്മ  ഭദ്രകാളി ആകും. നേരെ മറിച്ചു അച്ഛൻ ഏതു പാതിരാത്രി കൊണ്ടുവന്നാലും കമാ എന്ന് ഒരക്ഷരം മിണ്ടില്ല മൂപ്പർക്ക് ഫ്രഷ് മീൻ കറി വെച്ചോ പൊരിച്ചോ തിന്നുന്നത് വല്യ ഇഷ്ടം ആണ് .. പിന്നെ മൂപ്പർ 'അമ്മ വൈകുന്നേരം മീൻ മുറിക്കുമ്പോൾ അടുത്ത് തന്നെ സ്റ്റൂളും ഇട്ടു ഇരിക്കും കൊതുക് കടിക്കാതിരിക്കാൻ ചേരി മടൽ എടുത്ത് പുകയും ഇടും. എന്നിട് അന്നത്തെ നാട്ടു വർത്തമാനം മുഴുവനും പറയും . പിന്നെ എല്ലാം കഴിഞ്ഞു കറി വെക്കാൻ പോകുമ്പോൾ അച്ഛൻ കുളിക്കും അമ്മയോട് അങ്ങിനെ കൂട്ടിരിക്കുന്നതു കൊണ്ട് പരാതി ഒന്നും പറയില്ല .. ഞാൻ മീൻ കൊണ്ട് കൊടുത്താൽ പിന്നെ ആ വഴിക്ക് പോകില്ല അതുകൊണ്ടാണ് എന്നോട് ദേഷ്യം .

ഞാൻ അപ്പോൾ തന്നെ പറഞ്ഞു ഇത് അച്ഛൻ വാങ്ങിയതാ. എന്നിട് അച്ഛൻ എവിടെ?

അച്ഛൻ വായനശാലയുടെ മീറ്റിംഗ് കഴിഞ്ഞേ വരൂ എന്ന് പറയാൻ പറഞ്ഞു .അച്ഛൻ വാങ്ങിയതാ എന്ന് പറഞ്ഞപ്പോൾ പോരാളി സൈലന്റ് ആയി. രണ്ടും ഇടക്ക് അടികൂടും അത് കണ്ടാൽ വിചാരിക്കും ഇനി  ഇവർ ഒത്തു പോകില്ല എന്ന് എന്നാൽ അത് ചിന്തിച്ചു തീരുന്നതിനു മുന്നേ 2 ഉം കൂടി അങ്ങിനെ ഒരു സംഭവമേ നടന്നില്ല എന്ന രീതിയിൽ പെരുമാറും. വയസ്സ് ഇത്ര

💬 Comments

View all comments