Chapter Title : ഞാനും സഖിമാരും 2 [Thakkali]
ഇടക്ക് സൂസൻ വന്നു അരികിൽ ഇരുന്നു ബുക്ക് എടുത്ത് വെറുതെ നോക്കിയിട്ട് മെല്ലെ പറഞ്ഞു ഞങ്ങൾ പോയിട്ട് ശോഭച്ചിയുടെ പീടികയുടെ അവിടെ ഉണ്ടാവും നീ മുന്നിലൂടെ ഇറങ്ങിയിട്ട് അതിലെ വാ. ഞാൻ ഞെട്ടി ഇവരെ ഒരു പിടുത്തവും കിട്ടുന്നില്ലാലോ. എന്നാലും ഞാൻ എഴുത്തു തുടർന്ന് അപ്പോളേക്കും അവർ 4 പേരും ക്‌ളാസിൽ നിന്നിറങ്ങി. ഒരു 20 മിനിറ്റ് കൊണ്ട് ഞാൻ അത് മുഴുവനാക്കി എന്നിട്ട് ജയന്തിക്ക് തിരിച്ചു കൊടുത്തു അവൾ ഇന്നലെ എല്ലാം സബ്മിറ്റ് ചെയ്തു ഒപ്പു വാങ്ങിയിരുന്നു അത് കൊണ്ട് ഞാൻ ബുക്കും എടുത്ത് ഡിപ്പാർട്മെന്റിൽ പോയി സുബ്മിറ്റ് ചെയ്തു. എന്നിട്ട് മുന്നിലൂടെ പോയി മെയിൻ ഗേറ്റ് കടന്നു ശോഭ ചേച്ചിയുടെ കടയുടെ അവിടേക്ക് നടന്നു
അവിടെ നോക്കുമ്പോൾ 4 എണ്ണവും ഓരോ ഐസും മൂഞ്ചി നിൽക്കുന്നുണ്ട്.
മൊഞ്ചൻ ആയിട്ടുണ്ടല്ലോ ലക്ഷ്മി ചോദിച്ചു .. എന്താ ഇന്ന് മുണ്ടു ഉടുത്ത, ഞാൻ പറഞ്ഞു ഒന്നുമില്ല വെറുതെ
ഇപ്പൊ 4ഉം രാവിലത്തെ ഗൗരവും അകൽച്ചയൊന്നും ഇല്ല നല്ല എപ്പോലത്തെയും പോലെ കളിച്ചു ചിരിച്ചു നിൽക്കുന്നു. ഈ പെണ്ണുങ്ങളെ മനസ്സിലാക്കാൻ എന്നെ കൊണ്ട് പറ്റില്ല. ഇടക്ക് ശൃംഗരിക്കും എന്നാൽ അത് കണ്ടു അങ്ങോട്ട് ശൃംഗരിക്കാൻ പോയാൽ പിന്നെ നമ്മളെ പോലത്തെ വഷളൻ ഉണ്ടാവില്ല എന്നാൽ ഗൗരവത്തിൽ നിന്നാലോ കഠിന ഹൃദയൻ . എന്തെങ്കിലും ആകട്ടെ പുല്ല് കിനാവ് കണ്ടു കൂട്ടിയതിൽ എന്തെങ്കിലും ഒക്കെ നടന്നാൽ മതിയായിരുന്നു. അങ്ങിനെ നമ്മൾ നടന്നു തുടങ്ങി. നമ്മൾ എന്താ പരിപാടി?
പുഴക്കരക്ക് പോകാം എന്നാൽ ഞാൻ സ്റ്റാർ ഹോട്ടലിനു എന്തെങ്കിലും ചെറുതായി കഴിക്കാൻ
💬 Comments
View all comments