Chapter Title : ഞാനും സഖിമാരും 2 [Thakkali]
വാങ്ങിച്ച് വരാം . അപ്പൊ അവർ പറഞ്ഞു ചോറ് ഉണ്ട് സൈഡ് എന്തെങ്കിലും വാങ്ങിയാൽ മതി എന്ന്. ഒരു കപ്പ, 4 പൊരിച്ച അയില, 1 ഡബിൾ ഓംലെറ്റ്. 5 ഉള്ളിവടയും വാങ്ങി എന്നിട് അവരുടെ ഒപ്പം നടന്നു അങ്ങിനെ തൂക്കുപാലം കടന്നു വലത്തോട്ട് നടന്നു കണ്ടൽ ഒക്കെ വളർന്നു നിക്കുന്ന ഒരു സ്ഥലം ഉണ്ട് അവിടെ നിലത്തു പുല്ലു പടർന്നു നല്ല തണലിൽ ഇരിക്കാം പുറമെ നിന്ന് ആരും കാണുകയും ഇല്ല പിന്നെ ആ സമയത് ഇപ്പോളത്തെ പോലെ സദാചാരന്മാർ ഒന്നും ഇല്ല. അങ്ങിനെ അവിടെ പോയി ഇരുന്നു എല്ലാവര്ക്കും ഓരോ ഉള്ളി വട കൊടുത്തു . അതും തിന്നുകൊണ്ട് സംസാരിക്കാൻ തുടങ്ങി ഞാൻ ചോദിച്ചു രാവിലെ ആലുവ മണപ്പുറത്തു കണ്ട പരിചയം പോലും കാണിച്ചില്ലലോ എന്ത് പറ്റി. ഇത് കേട്ട നാലും ചിരിക്കാൻ തുടങ്ങി.. എനിക്ക് ദേഷ്യവും വരുന്നുണ്ടെന്നു കണ്ടപ്പോൾ സൂസൻ പറഞ്ഞു എടാ നീ ഒരു തടിച്ചിന്റെ ചന്തിയും നോക്കി നടന്നില്ല ബസ്റ്റോപ്പിൽ നിന്ന് കോളജിലേക്ക് പോകുമ്പോൾ. പെട്ടന്ന് ഞാൻ ഞെട്ടി പിള്ളേർക്ക് കോംപ്ലെക്സ് അടിച്ചു ഏതു നേരത്താണോ നോക്കാൻ തോന്നിയത്.. ഞാൻ അറിയാതെ പോലെ ചോദിച്ചു ഏതു തടിച്ചി.. ഞാൻ ആരെയും നോക്കിയില്ല... "നീ കള്ളം പറയണ്ട നമ്മൾ എല്ലാവരും കണ്ടിരുന്നു നീ അവളെ നോക്കുന്നത് "- ജിഷ്ണ പറഞ്ഞു അന്നേരം സൂസൻ പറഞ്ഞു "നീ അവളെ നോക്കി നടന്നത് ഒന്നും ഇവിടെ വിഷയം അല്ല.. ആ പെണ്ണുങ്ങൾ ലക്ഷ്മിയുടെ വീടിനു അടുത്താണ് ആകാശവാണി ആണ് ആള് അത് എന്തെങ്കിലും ചെറുത്
💬 Comments
View all comments