0%

Chapter Title : ഞാനും സഖിമാരും 3 [Thakkali]

Author : Kambikathakal Read All Parts 3.9K

വർക്ക് ഏരിയ ഒക്കെ പിന്നെ കൂട്ടി എടുത്തതാ. നീ അങ്ങോട്ടൊന്നും നോക്കണ്ട ഇവിടുന്ന് നോക്കിയാൽ അവിടെ കാണില്ല. നീ പറ അവിടെ എന്താ പണി... ഇവർ ഇത് എന്റെ വായിൽ നിന്ന് കേൾക്കാതെ വിട്ടു പോകില്ല എന്ന്  എനിക്ക് മനസ്സിലായി മാത്രം അല്ല ഇതെങ്ങിനെ എൻ്റെ രഹസ്യ സങ്കേതം ഇവര് കണ്ടു പിടിച്ചു?

കാരണം ആ ടാങ്കിന്റെ മറവിൽ ഇരുന്നാൽ എൻ്റെ വീട്ടിൽ നിന്ന് പോലും പെട്ടന്ന് ആർക്കും കാണാൻ കഴിയില്ല അയല്പക്കത് മറ്റു വീടുകൾ ആ ഭാഗത്തു ഇല്ലഅത് കൊണ്ട് തന്നെ അത് എൻ്റെ അധോലോകം ആയിരുന്നു.

അവിടെ ഇരുന്നാണ് ഞാൻ ലീവ് ദിവസം പകല് കമ്പി ബുക്കും ഫോണിൽ കഥ വായിക്കലും വാണമടിയും ഒക്കെ. അതാണ് ഞാൻ ഞെട്ടിയത്

ഞാൻ മെല്ലെ ഷീബേച്ചിയോട് ചോദിച്ചു നിങ്ങള് ഇത് എവിടുന്നാ കണ്ടത് അതൊക്കെ ഞാൻ കണ്ടു നിൻറെ പരിപാടിയും മൊത്തം കണ്ടു. അങ്ങിനെ ആണ് നിന്റെ ഫോണിൽ എന്തെല്ലോ ഉണ്ടെന്നു എനിക്ക് മനസ്സിലായത്. മാത്രമല്ല നിന്റെ കയ്യിൽ കുറേ പുസ്തകങ്ങൾ ഉണ്ടെന്നും അറിയാം. ദൈവമേ ഇവർ എല്ലാം അറിഞ്ഞു കൊണ്ട് തന്നെ ആണ് ചോദിക്കുന്നത്. അപ്പൊ കാര്യങ്ങൾ തുറന്നു പറഞ്ഞു കാല് പിടിക്കാം എന്ന് വിചാരിച്ചു വെറുപ്പിച്ചാൽ ആരോടെങ്കിലും പറഞ്ഞാൽ എന്നെ വെള്ള പുതപ്പിച്ചു കാണാം. ഷീബേച്ചി ഞാൻ ദയനീയം ആയി വിളിച്ചു. എടാ നീ എന്തിനാ ഇങ്ങനെ പേടിക്കുന്നേ ഞാൻ ആരോടും പറഞ്ഞിട്ടില്ല... പറഞ്ഞിട്ടില്ല എന്നാണ് ഷീബേച്ചി പറഞ്ഞത് ഇനി പറഞ്ഞൂടാ എന്നുള്ള ഒരു അർഥം അതിനില്ലേ?

അപ്പോൾ എല്ലാം ഏറ്റു പറയുന്നത് ആണ്

💬 Comments

View all comments