0%

Chapter Title : ഞാനും സഖിമാരും 3 [Thakkali]

Author : Kambikathakal Read All Parts 3.9K

അങ്ങിനെ തോന്നാൻ കാരണം. ഷീബേച്ചി തുറന്നു സംസാരിക്കാൻ തുടങ്ങിയപ്പോ ഞാനും ഫ്രീ ആയി.... ഞാൻ പറയണോ ഷീബേച്ചി ചോദിച്ചു...ഏതായാലും പറ. നിനക്ക് മേലെ വാട്ടർ ടാങ്കിന്റെ സൈഡിൽ എന്താ പണി. ഞാൻ ഞെട്ടി എൻ്റെ കയ്യിൽ ഉള്ള തേങ്ങ താഴെ പോയി. ആ ചോദ്യം കൂടി കേട്ടതോടെ എൻ്റെ ശവപ്പെട്ടിയിൽ അവസാനത്തെ ആണിയും ഷീബേച്ചി അടിച്ച പോലെ ആയി. ഞാൻ നിന്ന് വിയർത്തു. അപ്പോൾ തന്നെ അങ്ങ് തീർന്നു പോയെങ്കിലോ എന്ന് ആലോചിച്ചുപോയി.

എൻ്റെ ആ അവസ്ഥ കണ്ടിട്ട്  ഷീബേച്ചി ഒരു മറ്റേ ചിരിയോടെ അവിടെ കസേരയിൽ ഇരുന്ന ഒരു തോർത്ത് എത്തി എടുത്ത് എന്റെ മുഖം തുടച്ചു തന്നു. എന്നിട്ട് എന്നോട് കുടിക്കാൻ വെള്ളം വേണോ എന്ന് ചോദിച്ചു ഞാൻ ബോധത്തിൽ വന്നു. വേണ്ട എന്ന് തലയാട്ടി. എടാ നീ ഇങ്ങനെ പേടിക്കണ്ട ഞാൻ ആരോടും പറയില്ല നീ സമാധാനപ്പെട്. എന്നിട്ട് ഒന്നൂടെ ചോദിച്ചു മേലെ വാട്ടർടാങ്കിന്റെ അടുത്ത് നിനക്കെന്താ പണി?. ഞാൻ പറഞ്ഞു ഒന്നൂല്ല.

നീ പറ നീ പറയാതെ ഞാൻ വിടില്ല. ഇനിയും കുറേ കാര്യങ്ങൾ എനിക്കറിയാം അത് കൊണ്ട് ഇത് നീ തന്നെ പറ.

ഷീബേച്ചി എങ്ങിനെ എന്നെ കണ്ടു എന്ന് എന്ന സംശയത്തിൽ ഞാൻ അവിടുന്ന് എന്റെ വീടിന്റെ വാട്ടർ ടാങ്കിന്റെ ഭാഗം നോക്കി ഇല്ല മേലെ ടാങ്ക് മാത്രേ കാണൂ അതിന്റെ അടി ഭാഗം കാണില്ല കാരണം അവരുടെ വീട് എന്റെ പറമ്പിന്റെ താഴ്ചയിൽ ആണ് അത് ഒറ്റ നില വീടാണ് എന്റെ വീട് പോലെ പിന്നിൽ അടുക്കള

💬 Comments

View all comments