Chapter Title : ഞാനും സഖിമാരും 3 [Thakkali]
എന്നെ രക്ഷിച്ചില്ലേ പിന്നെ എന്ത് വേണം
“ആത്മാർത്ഥയിട്ട് പണി എടുക്കുക” എന്ന് ഞാൻ മറ്റുള്ള ചിന്തകൾ ഒക്കെ മാറ്റി വെച്ച് പണി എടുക്കാം എന്ന് വിചാരിച്ചപ്പോൾ വീണ്ടും ഷീബച്ചി " എടാ നിന്റെ മുഖം എന്താ ടെൻഷൻ അടിച്ചിരിക്കുന്നത്. ഞാൻ പറഞ്ഞില്ലേ നെ പേടിക്കണ്ട എന്ന്" നമ്മൾ ഇന്നും ഇന്നലെയും ഉള്ള ഫ്രണ്ട്‌സ് അല്ലാലോ പിന്നെ എന്തിനാ ടെൻഷൻ" ടെൻഷൻ ഒന്നൂല്ല എന്ന് പറഞ്ഞു കൊണ്ട് ഞാൻ തേങ്ങ അടർത്തൽ തുടർന്ന് ഷീബേച്ചി എണീച്ചു പോയി കുറച്ചു കഴിഞ്ഞു ഒരു സ്റ്റീൽ പാത്രത്തിൽ വെള്ളവും ഗ്ലാസും കൊണ്ട് വന്നു. സത്യം പറഞ്ഞാൽ എനിക്ക് നല്ലോണം ദാഹിക്കുനുണ്ടായിരുന്നു പക്ഷെ ടെൻഷനിൽ മറന്നു പോയി വെള്ളം ചോദിയ്ക്കാൻ. ഷീബേച്ചി നേരത്തെ പോലെ മുന്നിൽ വന്നു ഗ്ലാസ് നീട്ടി എന്നിട് കുനിഞ്ഞു വെള്ളം ഒഴിച്ച് തന്നു വീണ്ടും സീൻ ഈ പെണ്ണുമ്പിള്ള എന്താ ഉദ്ദേശിക്കുന്നെ എന്ന് ഒരു പിടിയും കിട്ടാതെ ദയനീയമായി അവരുടെ കണ്ണിൽ നോക്കി കൊണ്ട് വെള്ളം കുടിച്ചു. ഒരു ഗ്ലാസ് കൂടി വേണോ എന്ന് ചോദിച്ചു ഞാൻ വേണ്ട എന്ന് പറഞ്ഞപ്പോൾ ആ പാത്രത്തിൽ ഉള്ള വെള്ളം വായിലേക്ക് ഉയർത്തി പോർന്നു കുടിക്കാൻ തുടങ്ങി അപ്പോൾ ആണ് ഞാൻ ഷീബേച്ചിയെ വീണ്ടും ശ്രദ്ധിക്കുന്നത് ഇപ്പോൾ മാക്സി വീണ്ടും ഉയർത്തി അരക്ക് കുത്തിയിരിക്കുന്നു.. അവർ ഗ്ലാസും വാങ്ങി പാത്രവും കുറച്ചു ദൂരെ മാറ്റിവെച്ചു വീണ്ടും വന്നിരുന്നു ഇത്തവണ നേരത്തെ ഉള്ളതിലും കൂടുതൽ കാണാൻ പറ്റുന്നുണ്ട്. പക്ഷെ ഞാൻ നോക്കിയില്ല മനസ്സിന് പേടി കുടുങ്ങിപ്പോയി. ഷീബേച്ചി ഇടക്കിടക്ക് എന്നെ നോക്കുണ്ട്ന് ഞാൻ
💬 Comments
View all comments