0%

Chapter Title : ഞാനും സഖിമാരും 3 [Thakkali]

Author : Kambikathakal Read All Parts 3.9K

ആണെങ്കിൽ ആത്മാർത്ഥമായി ഉള്ള പണിയിലും. ഷീബേച്ചി എന്നെ വിളിച്ചു ഞാൻ മൂളി ഒന്ന് കൂടെ വിളിച്ചിട്ട് മുഖത്തു നോക്കാൻ പറഞ്ഞുസകല ദൈവങ്ങളെയും മനസ്സിൽ വിചാരിച് എൻ്റെ നോട്ടം പാളിപോകല്ലേ എന്ന് പ്രാർത്ഥിച്ചു ഷീബേച്ചിയുടെ മുഖത്തു നോക്കി. എടാ നിനക്ക് എന്താ പറ്റിയത് എൻ്റെ കണ്ണ് അറിയാതെ നിറയുന്നുണ്ടോ എന്ന് സംശയം ... ഇല്ല പക്ഷെ മുഖത്തു വിഷമം ഉണ്ട്. ഷീബേച്ചി വീണ്ടും എന്നോട് പറഞ്ഞു എടാ ഞാൻ പറഞ്ഞു നമ്മൾ ഫ്രണ്ട്‌സ് ആണ് അതായത് നല്ല കൂട്ടുകാർ നമുക്ക് ഇടയിൽ ഒരു മറ വേണ്ട നമുക്ക് തുറന്നു സംസാരിക്കാം. അത് നമ്മൾ 2  പേർ അല്ലാതെ വേറെ ഒരാളും അറിയില്ല. ഞാൻ ഒന്ന് മൂളി.

എടാ  എങ്ങിനെ ഉണ്ടായിരുന്നു സീൻ. ഞാൻ ഞെട്ടി ഏതു സീൻ ഞാൻ മെല്ലെ ചോദിച്ചു. അയ്യോ കുട്ടിക്ക് ഒന്നും അറിയില്ല . മിനിഞ്ഞാന്ന് തേങ്ങ വാരി ഇടുന്നതു മുതൽ  നീ ഇപ്പൊ കണ്ടത് വരെ ഉള്ള സീൻ. ശ്വാസം ഒരു നിമിഷം നിലച്ചപോലെ തോന്നി എനിക്ക്. ഞാൻ വായും പിളർന്നു നോക്കി  പക്ഷെ ഷീബേച്ചിക്ക് ദേഷ്യം ഒന്നും ഇല്ല. എടാ പൊട്ടാ വായ പൂട്ട്. "ഷീബേച്ചി നിങ്ങള്.............. ..." എന്താടാ നിർത്തിയെ "  "എടാ ഇങ്ങോട്ട് നോക്ക് " എനിക്ക് തല കുനിച്ചു ഇരിക്കാനേ പറ്റിയുള്ളൂ ഷീബേച്ചി അറിയാതെ ആണ് അന്നും ഇന്നും എല്ലാം ഞാൻ നോക്കിയത്  എന്ന് വിചാരിച്ച പൊട്ടൻ എങ്ങിനെ അവരെ നോക്കും. അവർ എൻ്റെ താടിയിൽ പിടിച്ചു മുഖം പൊന്തിച്ചു എൻ്റെ ദയനീയ ഭാവം കണ്ടിട്ട് ഷീബച്ചി

💬 Comments

View all comments