0%

Chapter Title : ഞാനും സഖിമാരും 3 [Thakkali]

Author : Kambikathakal Read All Parts 3.9K

'അമ്മ പറഞ്ഞു. അത് മോളെടുക്കണ്ട അതിലൊക്കെ അവൻ അഴുക്കാക്കിയിട്ടുണ്ടാവും. ചേച്ചി അഴുക്കായത് അല്ലെ അലക്കേണ്ടത്  എടി നിന്നോട് ഞാൻ എങ്ങിനെയാ പറയുക?.. അതെന്താ ചേച്ചി എന്നോട് നിങ്ങൾക്ക് പറയാൻ പറ്റാത്ത കാര്യം ഞാൻ പിണങ്ങിയ പോലെ പറഞ്ഞപ്പോൾ. എന്നെ ചേർത്ത് പിടിച്ചു പറഞ്ഞു.. എടി പോത്തേ ഒരമ്മ  എങ്ങിനെയാ അത് പറയുക? എന്നാലും നിന്നോട്  ആയോണ്ട്  പറയാ അതിൽ അവൻ അതും ഇതൊക്കെ തേച്ചു വച്ചിട്ടുണ്ടാകും അതൊന്നും നീ തൊടണ്ട. അപ്പോൾ എനിക്ക് കാര്യം പിടികിട്ടി ഞാൻ ചിരിച്ചോണ്ട് ചോദിച്ചു അതാണോ ഇത്ര വല്യ കാര്യം?

ഇതെല്ലം ഈ പ്രായത്തിൽ പിള്ളേര് ചെയ്യുന്നതല്ലേ?

അതൊന്നും പ്രശ്നമില്ല. സജുവേട്ടന്റെ മോൻ വരെ ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട് . എടി അവൻ ചെറിയ ചെക്കൻ അല്ലെ. അതെ ആ ചെറിയ ചെക്കൻ വരെ ചെയ്യുന്നുണ്ട് പിന്നെ ആണോ ഈ പെണ്ണ് കെട്ടാൻ ആയ ഒരുത്തൻ. "ചേച്ചി ഇതൊന്നും കാര്യമാക്കണ്ട" കാര്യം ഒന്നും ആക്കാറില്ല പക്ഷെ ഇവൻ പല വൃത്തികെട്ട ബുക്ക് ഒക്കെ കൊണ്ട് വരുന്നുണ്ട് പിന്നെ എപ്പോളും ഫോണും പിടിച്ചിരിപ്പാ. അവൻ വഴി തെറ്റി പോകുമോ എന്ന പേടി മാത്രേ ഉള്ളൂ

ഇപ്പൊ ഏതു പിള്ളേരാ ഇതൊന്നും ചെയ്യാത്ത ചേച്ചി ബുക്കൊന്നും ഇപ്പൊ വല്യ കാര്യം അല്ല, ഇപ്പൊ എല്ലാം കമ്പ്യൂട്ടർ ആണ്. ഇവൻ കുറെ ആയി കമ്പ്യൂട്ടർ വേണം എന്ന് അച്ഛനോട് പറയുന്നു ഞാൻ വാങ്ങി കൊടുക്കണ്ട എന്ന് പറഞ്ഞിട്ട് ആണ് അച്ഛൻ വാങ്ങി കൊടുക്കാതെ.

അയ്യേ  ചേച്ചി നിങ്ങള് ഏത് കാലത്താ ജീവിക്കുന്നെ ? നിങ്ങൾ കമ്പ്യൂട്ടർ 

💬 Comments

View all comments