Chapter Title : ഞാനും സഖിമാരും 3 [Thakkali]
വാങ്ങികൊടുത്തില്ലെങ്കിൽ അവർക്ക് പുറത്തു പീടികയിൽ പൈസ കൊടുത്തു കാണാം അത് കൊണ്ടൊന്നും കാര്യമില്ല
മോളെ ഞാൻ എന്നാൽ പോയി തല ഒന്ന് കുളിച്ചു വരാം മേല് പണി കഴിഞ്ഞിട്ട് കുളിക്കാം ഇല്ലെങ്കിൽ പോകുമ്പോഴേക്ക് തല ഉണങ്ങില്ല പിന്നെ വെയില് കൊണ്ടാൽ തലവേദനിക്കും ചേച്ചി പോയി കുളിച്ചോ എന്ന് പറഞ്ഞു ഞാൻ നിന്റെ മുറിയിലേക്കും 'അമ്മ കുളിക്കാനും പോയി അപ്പോൾ ആണ് നിന്റെ ഫോൺ കണ്ടത് അത് നോക്കി കഴിഞ്ഞു തുണി എടുക്കാൻ പോയപ്പോൾ ആണ് നിന്റെ ബെഡ്ഷീറ്റിൽ അവിടെ അവിടെ ആയി പടർന്നു ഭൂപടം പോലെ കല കൂടാതെ അവിടെ ഒരു തടിപ്പും ലുങ്കി എടുത്ത് നോക്കിയപ്പോളും കണ്ടു ഷഡി എടുത്ത് നോക്കിയപ്പോൾ അതിനും മുന്നിൽ ഒരു വഴു വഴുപ്പ് ബെഡ്ഷീറ്റ് മാറ്റി വിരിക്കാൻ അലമാരി തുറന്നപ്പോൾ വെറുതെ ഒന്ന് ഇടക്ക് കൈ ഇട്ട് നോക്കിയപ്പോൾ എന്തോ ബുക്ക് നോക്കിയപ്പോൾ അത് തന്നെ എല്ലാം കൂടി ആയപ്പോൾ എന്തെല്ലോ ഒരു പേടി പോലെ മറ്റൊരാളുടെ മുറിയിൽ കേറി എന്തെങ്കിലും നോക്കുന്നതും എടുക്കുന്നതും തെറ്റ് എന്ന് വിചാരിക്കുന്ന ആളാണ് ഞാൻ ആരെങ്കിലും അറിഞ്ഞാൽ തെറ്റല്ലേ?. അവിടെ തന്നെ വെച്ചിട്ട് പെട്ടന്ന് തുണിയും എടുത്ത് ഇറങ്ങി. അപ്പോളേക്കും 'അമ്മ തലകുളിച്ചു വന്നു ഞാൻ അലക്കി തുണിയൊക്കെ വിരിച്ചിട്ടപ്പോളെക്കും 'അമ്മ പോകാൻ റെഡി ആയി. അപ്പൊ ഷീബേച്ചി അമ്മക്ക് ബുക്ക് ഒക്കെ കൊണ്ടുവരുന്നത് അറിയാം അല്ലേ? അയ്യേ ഇനി ഞാൻ എന്ത് ചെയ്യും?
അപ്പോ നിനക്ക് 'അമ്മ അറിഞ്ഞതേ പ്രശ്നമുള്ളൂ ഞാൻ അറിഞ്ഞത് പ്രശ്നമില്ലേ?
നമ്മൾ ഇപ്പൊ ഫ്രണ്ട്സ് ആണെല്ലോ?
അമ്മ
💬 Comments
View all comments