Chapter Title : ഞാനും സഖിമാരും 3 [Thakkali]
അമ്മയും വന്നു. അച്ഛൻ പൊറോട്ട വാങ്ങിയിരുന്നു. ഉച്ചക്ക് ഉണ്ടാക്കിയ ചിക്കൻ കറിയും കൂട്ടി തിന്നു. റൂമിൽ പോയി വേറെ കമ്പി ബുക്ക് എടുത്തു. കിടന്നിട്ട് വായിക്കാം എന്ന് വിചാരിച്ചു ബുക്ക് തുറന്നത്. പക്ഷെ മനസ്സിൽ മുഴുവൻ ഷീബേച്ചിയുടെ ഓരോ സീനും കേറി വരുന്നു... ഞാൻ അവരെ കാണാൻ തുടങ്ങിയ കാലം മുതൽ ചിന്തിച്ചു ... ഒരിക്കൽ പോലും അവരുടെ ബ്രായുടെ വള്ളി പോലും കണ്ടിട്ടില്ല അലക്കുമ്പോൾ ഒരു മുണ്ട് ചുറ്റിയിട്ടാ അലക്കുക അങ്ങിനെ കെട്ടി പൊതിഞ്ഞ് നടക്കുന്ന ആളാണ് ഇന്ന് ഒരു തരി തുണിയില്ലാതെ ഇങ്ങനെ ഒക്കെ ചെയ്തത്...
ഞാൻ എന്നെ പറ്റിയും ആലോചിച്ചു ഒരമിച്ചു ഒരു തരത്തിലുള്ള വൃത്തികേടും ഇല്ലാത്ത കൂട്ടുകാരികളെ ഇങ്ങനെ ആക്കിയില്ല. പക്ഷെ ഹർത്താൽ ആയതു കൊണ്ട് അവരെ നാളെ കാണാൻ പറ്റില്ല എന്ന് സങ്കടപ്പെട്ടു എങ്ങിനെയോ ഉറങ്ങി പോയി. ഏതോ പാതിരാക്ക് ഞെട്ടി നോക്കുമ്പോൾ മുറിയിൽ ലൈറ്റ് കത്തി കിടക്കുന്നു, എങ്ങിനെയെല്ലോ എണീറ്റ് ഓഫാക്കി വീണ്ടും കിടന്നു. ഇടക്ക് ഇത് പോലെ ലൈറ്റും ഇട്ടു ഉറങ്ങി പോകും. നേരം വെളുത്താൽ വെറുതെ കറണ്ട് ചിലവാക്കി എന്ന് പറഞ്ഞു ലഹള ആയിരിക്കും.
രാവിലെ വീണ്ടും അച്ഛന്റെ ഒച്ച കേട്ടാണ് എണീറ്റത്. പുതപ്പ് മടക്കി വെക്കുമ്പോൾ ആണ് ഇന്നലെത്തെ ബുക്ക് നിലത്തു വീണത്.... അപ്പോളാണ് ഷീബേച്ചി പറഞ്ഞ കാര്യം ഓർമ്മ വന്നത്.
കുറച്ചു കാലം മുമ്പ് വരെ ഞാൻ കോളേജിൽ പോയി കഴിഞ്ഞിട്ട് അമ്മ വന്നിട്ട് വിരിച്ചു വൃത്തിയാക്കി വെക്കാറാണ് പതിവ്. ഈയിടെയായി രാവിലെ വഴക്ക് ആണ് അവനവന്റെ മുറി തന്നത്താൻ വൃത്തിയാക്കി വെക്കണം
💬 Comments
View all comments