0%

Chapter Title : ഞാനും സഖിമാരും 3 [Thakkali]

Author : Kambikathakal Read All Parts 4K

ഞാൻ വിചാരിച്ചു അഞ്ഞൂറാൻ പറഞ്ഞത് പോലെ കേറി വാടാ മക്കളെ പണ്ണി തകർക്കെടാ എന്നാണ്. അപ്പോളാണ് പറയുന്നത് ഞാൻ കൊണ്ട് വന്ന പുസ്തകം അവിടെ ഉണ്ട് ഇങ്ങോട്ട് എടുക്ക്. ഞാനും അന്നേരം ആണ് രാവിലെ കൊണ്ട് വച്ച ബുക്ക് ഓർമ്മ വന്നത് അതും നേരത്തെ ഷീബേച്ചി വായിച്ച ബുക്കും കൂടി എടുത്തു കിടക്കയിൽ ഇട്ടു.

എടാ ഇത് ഏതാ വേറെയും ബുക്ക്? ഞാൻ രാവിലെ കൊണ്ട് വന്നതാ 2. ഒന്ന് പുതിയത് ആണെല്ലോ മടക്ക് ഒന്നും ഇല്ലാലോ ?

കഴിഞ്ഞ ആഴ്ച കിട്ടിയതാ

ബാക്കി ബുക്കെല്ലാം നാലായി മടക്കിയിട്ടുണ്ടല്ലോ അതെന്തിനാ?

അത് ഈ ബുക്കൊന്നും കയ്യിൽ പിടിച്ചു നടക്കാൻ പറ്റില്ലാലോ പിന്നെ ആൾക്കാർ കാണാതെ വേണ്ടേ കൂട്ടുകാർക്ക് കൊടുക്കാനും വാങ്ങാനും അപ്പൊ ആർക്കും തിരിയാതെ അരക്ക് വെക്കാൻ അല്ലെങ്കിൽ ഷഡ്ഢിയുടെ ഉള്ളിൽ വെക്കും. ഇത് കൂട്ടുകാർക്ക് എല്ലാം കൊടുക്കാറുണ്ട്. പുതിയത് കിട്ടിയാൽ എല്ലാവരും പരസ്പരം കൈമാറാറുണ്ട്.

നീ ഭയങ്കരൻ ആണെല്ലോ. നിനക്കെവിടുന്നാ ബുക്ക് കിട്ടുന്നെ അതെല്ലാം പല സ്ഥലത്തു നിന്നും കിട്ടും.

ഞാനൊന്നും ഇതുവരെ കണ്ടിട്ടില്ലാലോ.

ഇതൊന്നും എവിടെയും തൂക്കി ഇട്ടു വിൽക്കില്ല. ചില പ്രത്യേക സ്ഥലങ്ങളിൽ രഹസ്യം ആയിട്ട് മാത്രേ കിട്ടൂ.സ്‌കൂൾ, കോളേജ്, ബസ് സ്റ്റാന്റന്റിനെ അവിടെ ഉള്ള പെട്ടിക്കടകൾ പിന്നെ ചില ബുക്ക് സ്റ്റാളിൽ എല്ലാം കിട്ടുമെന്ന് പറയാറുണ്ട്.

അപ്പൊ നീ അല്ലെ വാങ്ങാറ്. ഞാൻ നേരിട്ട് പോകാറില്ല ആരെക്കൊണ്ടെങ്കിലും വാങ്ങിപ്പിക്കും. ഞാൻ വാങ്ങാൻ പോയാൽ കണക്കായി...അച്ഛൻ  ഈ വായനശാലയും അമ്പലവും ഒക്കെ കൊണ്ട് നടക്കുന്നത് കൊണ്ട് ഉള്ള സകലമാന ജനങ്ങൾക്കും എന്നെ അറിയാം.

💬 Comments

View all comments