0%

Chapter Title : ഞാനും സഖിമാരും 3 [Thakkali]

Author : Kambikathakal Read All Parts 4K

അപ്പോഴേക്കും ഫോണടിച്ചു ഷീബേച്ചി അങ്ങനെ തന്നെ പോയി ഫോണെടുത്തു.കുറച്ചു കഴിഞ്ഞു വന്നു. ഷാജിയേട്ടൻ വിളിച്ചതാ. ഞാൻ ഉണ്ടെന്നു പറഞ്ഞപ്പോൾ അച്ഛൻ പറഞ്ഞിരുന്നു എന്നെ ഇവിടെ നിർത്തും എന്ന്. ഷാജിയേട്ടൻ കുറെ പറഞ്ഞു പോലും പകൽ ഓള് ഒറ്റക്ക് നിന്നോളും രാത്രി അയച്ചാൽ മതി എന്ന്. നിന്റെ അച്ഛൻ സമ്മതിച്ചില്ല പോലും. നിന്നോട് ഒരു ലീവ് ദിവസം കൂടി കളഞ്ഞത് കൊണ്ട് മൂപ്പരോട് ഒന്നും വിചാരിക്കരുത് എന്ന്..

അപ്പൊ ഇന്ന് ശാന്തേച്ചി ഒന്നും വരില്ലേ? എവിടെയാ പോയത്?

അച്ഛന്റെ അനിയന്റെ മോന്റെ ഭാര്യയുടെ അനിയത്തിന്റെ കല്യാണ റിസപ്‌ഷൻ. ഇത്ര ദൂര ഉള്ള ബന്ധത്തിനാണോ ഇവർ ഹർത്താൽ ആയിട്ടും പോയത്?

എടാ ബന്ധം പറഞ്ഞാലേ ദൂരം ഉള്ളൂ. പെണ്ണിന്റെ അച്ഛൻ ഇവിടുത്തെ അച്ഛന്റെ അടുത്ത ചങ്ങാതിയാ. അച്ഛന്റെ വീടിന്റെ തൊട്ടടുത്ത് ആണ്പോലും അവരുടെ പഴയ വീട്. ഇവിടെ വന്നിട്ട് അങ്ങനെ ക്ഷണിച്ചിരുന്നു. കല്യാണം ഗുരുവായൂർ ആയിരുന്നു. നാരായണൻ മാമന്റെ മോളെ പരിപാടി ഇന്നലെ ഉള്ളത് കൊണ്ട് അതിനു പോകാൻ പറ്റിയില്ല, അത് കൊണ്ട് ഇന്ന് പോയതാ. അപ്പൊ കല്യാണ വീട്ടിൽ താമസിക്കുമോ അവർ?

എടാ പൊട്ടാ അച്ഛന്റെ വീടില്ലേ  അവിടെ ഇപ്പൊ അച്ഛന്റെ അനിയൻ താമസിക്കുന്ന സ്ഥലം അവിടെ നിൽക്കും. അപ്പോൾ രാത്രിയിലും ഞാൻ ഷീബേച്ചിയുടെ ഒപ്പം തന്നെ ആയിരിക്കും അടിപൊളി . എടാ വാടാ കിടക്ക് ഞാൻ ഒരു അര മണിക്കൂർ ഉറങ്ങട്ടെ. അടങ്ങി കിടക്കണേ നല്ല ഉറക്കം വരുന്നു. എനിക്കും ഉറക്കം വരുന്നു സമയം നോക്കിയപ്പോൾ 2:20 ഞാനും തുണിയൊന്നും ഇല്ലാതെ കിടന്നു ഷീബേച്ചി കിടക്കുന്നതു കാണുമ്പോൾ

💬 Comments

View all comments