0%

Chapter Title : ഞാനും സഖിമാരും 4 [Thakkali]

Author : Kambikathakal Read All Parts 1.8K

എന്നെ ഉള്ളൂ ...
കുറച്ചു കഴിഞ്ഞു ഓരോരുത്തർ ആയി എണീച്ചു. ഒരു ചായയും കൂടി വാങ്ങി എന്നിട് ജോൺസിയേച്ചി എടുത്ത 1 പാക്കറ്റ് മാരി ഗോൾഡ് ബിസ്കറ്റ് 3 പേര് കൂടി തിന്നു. നമ്മൾക്ക് ബ്രേക്ക് ഫാസ്റ്റ് വേണ്ട എന്ന് തീരുമാനിച്ചു.
പല്ലവി ഒക്കെ തിരിച്ചു വന്നു ഭക്ഷണം വാങ്ങി കഴിച്ചു. അപ്പോൾ ആണ് 'അമ്മ വിളിച്ചത്. വിവരങ്ങൾ അന്വേഷിച്ചു വേഗം വെച്ച്. അപ്പൊ ടീനേച്ചി ഫോൺ വാങ്ങി നോക്കി. എടാ നിനക്ക് സ്കൈപ് ഉണ്ടോ? ഉണ്ട് എന്താ അഡ്രസ്സ്? ഞാൻ പറഞ്ഞു കൊടുത്തു പക്ഷെ ടീനേച്ചിക്ക് ഫോണില്ലാലോ? ഫോൺ അവിടെ ഉണ്ടെടാ ഞാൻ പോകുന്നതിനു മുന്നേ ഒരെണ്ണം വാങ്ങിയിരുന്നു. പക്ഷെ 2 ഫോൺ കൊണ്ട് പോകേണ്ട എന്ന് വിചാരിച്ചു റൂമിൽ വച്ച്.
അപ്പൊ നിങ്ങളുടെ പാഴായെ ഫോൺ എവിടെ? അത് അമ്മക്ക് കൊടുത്തു. നീ ഒരു കാര്യം ചെയ്യ് എന്റെ ഐഡി യിലേക്ക് റിക്വസ്റ്റ് അയച്ചിടു. അവളെയും ഐഡി ഉണ്ട്. ജോൺസിയെച്ചിയുടെ ഫോൺ ടോർച് ഫോൺ അല്ലെ? അവൾക്ക് വേറെ ഫോണുണ്ട്, ലാപ്ടോപ്പും ഉണ്ട്. അങ്ങിനെ ഫോൺ നമ്പറും സ്കൈപ് ഐഡിയും വാങ്ങി റെക്‌സ്റ്റും അയച്ചു. അവർ തന്നെ പല്ലവിയുടെയും ഐഡി വാങ്ങി അവൾക്ക് ഫോണുണ്ടായിരുന്നു.
അവൾ അപ്പൊൽ തന്നെ എല്ലാവരുടെയും ഇടയിലേക്ക് റിക്വസ്റ്റ് അയച്ചു.. അന്ന് ആള് നല്ലവണ്ണം സംസാരിച്ചു. ജോൺസിയേച്ചിയും ടീനേച്ചിയും എന്നോട് ഇങ്ങനെ അടുത്ത് ഇടപഴകുന്നതിൽ ചെറിയ അസൂയ ഉള്ള പോലെ തോന്നി.
ഇവർ ആണെങ്കിൽ എന്നോട് ഒട്ടി ചേർന്നും ദേഹത്ത് ഒക്കെ തട്ടിയും മുട്ടിയും ആണ് ഇരിക്കുന്നത് . സത്യം

💬 Comments

View all comments