0%

Chapter Title : ഞാനും സഖിമാരും 4 [Thakkali]

Author : Kambikathakal Read All Parts 1.8K

പറഞ്ഞാൽ കസിൻസ് പോലെ ആയി നമ്മൾ. പോകും തോറും വരണ്ട സ്ഥലങ്ങൾ കാണാൻ തുടങ്ങി രാവിലെ ഒരു 11 മണി ആയപ്പോൾ ഉറക്കം വന്നു. നേരത്തെ എണീച്ചതു കൊണ്ടാണ് എന്ന് തോന്നുന്നു. ജോൺസിയേച്ചി കിടക്കുവാ എന്ന് പറഞ്ഞു മേലെ കയറി ഞാൻ അവിടെ തന്നെ ഇരുന്നു ഇടക്ക് മയങ്ങി പോയി.
പെട്ടന്നു ഞെട്ടി നോക്കുമ്പോൾ ടീനേച്ചി എന്നെ നോക്കി ഇരിക്കുന്നു എന്നിട്ട് ചിരിച്ചിട്ട് പറഞ്ഞു കോളേജിൽ പോയാലും ഇങ്ങനെ ആണോ? ഞാൻ ഒന്നും മിണ്ടിയില്ല ചിരിച്ചു. മുന്നിൽ നോക്കുമ്പോൾ പല്ലവിയും ടീമും വീണ്ടും ഉറങ്ങുന്നു. ഇപ്പോൾ ഇരുന്നാണ് ഉറക്കം എന്ന് മാത്രം. അവൾ സീറ്റിൽ കാലും കയറ്റി വച്ചാണ് ഇരിക്കുന്നത് അപ്പോൾ ടോപ് മാറി ചുരിദാർ ബോട്ടം മൊത്തം കാണാം പാന്റിയുടെ വരയും കാണാം. അത് കുറച്ചു നേരം നോക്കി വീണ്ടും ഉറക്കം വന്നു തുടങ്ങി ഒന്ന് മൂത്രം ഒഴിച്ചിട്ട് വരാം എന്ന് വിചാരിച്ചു എണീറ്റ്. ടീനേച്ചി ഞാനും വരുന്നു എന്ന് പറഞ്ഞു ഒപ്പം വന്നു ഒന്ന് മാത്രേ ഒഴിവുണ്ടായുള്ളൂ ടീനേച്ചിയെ ആദ്യം വിട്ടു.
അവർ ഇറങ്ങി ഞാൻ കേറാൻ പോയപ്പോൾ എന്നോട് ചോദിച്ചു രാവിലത്തെ സീൻ ഓർത്തണോ കേറുന്നത്? ഞാൻ ഒന്നും മിണ്ടാതെ കേറി, മറന്ന കാര്യം ഓർമ്മിപ്പിച്ചു കമ്പി ആയി. ഉറക്കം വരുന്നത് കൊണ്ട് പിടിക്കാൻ ഉള്ള മൂടും ഇല്ലായിരുന്നു പിന്നെ ട്രെയിനിന്റെ ടോയ്‌ലെറ്റിൽ കേറിയാൽ എത്രയും പെട്ടന്ന് പുറത്തു ചാടാൻ ആണ് ഞാൻ ശ്രമിക്കുന്നത്. രാവിലെക്കളും മണവും ഉണ്ട് . ഇത് പുല്ലു കമ്പി ആയോണ്ട് കുറച്ചു കുറച്ചാണ് മൂത്രം വന്നത്. പുറത്തു

💬 Comments

View all comments