0%

Chapter Title : ഞാനും സഖിമാരും 5 [Thakkali] [Republish]

Author : Kambikathakal Read All Parts 4K

സ്ഥലത്തു
നിന്ന് നോക്കി . ആൾക്കാരെ മറങ്ങാതെ ഓരോ പൊസിഷൻ പറഞ്ഞു കൊടുത്തു കുറച്ചു വിഷമിച്ചു ഓരോരുത്തരെ പറഞ്ഞു മനസ്സിലാക്കി നിർത്താൻ. എന്നാലും എല്ലാവരും പറയുന്നത് പോലെ ചെയ്തു.

ചെറിയമ്മ പറഞ്ഞ പോലെ ഞാനും പൊസിഷൻ ചെയ്തു നിന്ന് വല്യ വൃത്തികേടില്ലാതെ ചെയ്യാം. വരമ്പ് ഉണ്ടാക്കൽ ആണ് ഒരു പണി. അതിനു എന്ത് വേണം എന്ന് ഇങ്ങനെ ചിന്തിച്ചു തലപുണ്ണാക്കി. എന്തായാലും പിറ്റേന്ന് വരുമ്പോൾ എല്ലാവരും ഒരു അരിവാളും തോർത്തും ഒരു തൂക്ക് പാത്രവും കൊണ്ട് വരണം. ഞാൻ പോയി ശ്രീധരൻ ചേട്ടൻ വരുന്നതും നോക്കി നിന്ന് കണ്ടു കാര്യം പറഞ്ഞു. നാളെ രാവിലെ പുല്ലും ലോറി വരും ഞാൻ ഇവിടെ ഒരു 20 കറ്റ ഇറക്കാൻ പറയാം. കഴിഞ്ഞാൽ മോൻ അതൊന്നു വീട്ടിലേക്ക് എത്തിച്ചു തന്നാൽ മതിഅത് ഞാൻ ഏറ്റു കുറച്ചു പച്ച പുല്ലും കൂടി വേണം അത് നിങ്ങളുടെ ഗ്രൗണ്ടിന്റെ അപ്പുറത്തു ഒരു തെങ്ങിൻ തൊപ്പില്ലേ അവിടെ ഉണ്ട്. അവിടുന്ന് അരിഞ്ഞോ എന്റെ മോന്റെ സ്ഥലം ആണ്. അങ്ങിനെ അതും സെറ്റ് ആക്കി.

ആകെ ഒരു പോസിറ്റീവ് വൈബ് ആയിരുന്നു അന്ന്. നേരെ വീട്ടിലേക്ക് പോയി എനിക്ക് വേണ്ടുന്ന സാധനങ്ങൾ ഒക്കെ എടുത്തു വേഗം തന്നെ ചെറിയമ്മയുടെ വീട്ടിലേക്ക് പോയി. എന്താടാ ഇന്നൊരു ചിരി, കേറി വരുമ്പോൾ തന്നെ ചെറിയമ്മ ചോദിച്ചു? കുഞ്ഞൻ അതിനേക്കാളും വല്യ ചിരിയായിരുന്നു ഇന്ന് പകൽ അവനെ എടുത്തു കൊണ്ട് നടക്കാനും കളിപ്പിക്കാനും ആരും ഉണ്ടായിരുന്നില്ലലോ? ഞാൻ ഇന്ന് നടന്ന സംഭവങ്ങൾ ഒക്കെ പറഞ്ഞു കൊടുത്തു.

രാത്രിയായി ഞാൻ എൻ്റെ

💬 Comments

View all comments