Chapter Title : ഞാനും സഖിമാരും 5 [Thakkali] [Republish]
മുറിയിൽ വന്നു കിടന്നു ചെറിയമ്മ വന്നു എന്നോട് ഇനിയും അത് പോലെ ഉള്ള ബുക്ക് ഉണ്ടോ എന്ന് ചോദിച്ചു. എന്റെയടുത്തുള്ളത് കൊടുക്കാൻ പറ്റില്ല അത് സചിത്ര പുസ്തകം ആണ്. ഇല്ല ഇനി വീട്ടിൽ പോയാൽ കൊണ്ട് വരാം എന്ന് പറഞ്ഞു. അത് മുഴുവനും വായിച്ചോ? ഉച്ചവരെ ചന്ദ്രിയേച്ചി ഉണ്ടായിരുന്നു അത് കൊണ്ട് ഉച്ചക്ക് മോൻ ഉറങ്ങുമ്പോ കുറച്ചു വായിച്ചു ഇനിയും കുറച്ചുണ്ട്.
ഗുഡ്നൈറ്റ് പറഞ്ഞു ചെറിയമ്മ പോയി. ഉറങ്ങിപ്പോയി രാവിലെ ചെറിയമ്മ വിളിച്ചു എണീപ്പിച്ചു ഇന്ന് ലുങ്കിയൊക്കെ ഉടുത്തിടത്തു തന്നെ ഉണ്ട്. കുണ്ണയും കട്ട കമ്പി ആയിരുന്നില്ല. വേഗം എഴുന്നേൽക്ക്, പോയി സുന്ദരികളെ പഠിപ്പിക്കണ്ടേ. ടാബ്ലോ ചെയ്യുന്ന കാര്യം ആണ് ചെറിയമ്മ പറഞ്ഞത്. ഡ്രസ്സ് റിഹേഴ്സൽ ചെയ്യണം നാളെ വെള്ളിയാഴ്ച ആണ് പ്രോഗ്രാം. ഒന്നിനും സമയമില്ല വേഗം തന്നെ കോളേജിൽ പോയി. ആദ്യമായിട്ടായിരുന്നു ഞാൻ അത്രയും നേരത്തെ എത്തിയത്. വേഗം തന്നെ കടയിൽ നിന്ന് കുറച്ചു ചൂടി കയറും വാങ്ങി , കർട്ടനും എടുത്തു സ്റ്റേജിൽ പോയി അതൊന്നു കെട്ടി നോക്കി നല്ല വ്യൂ കിട്ടും വിചാരിച്ച പോലെ നടക്കും ഞാൻ അവിടുന്ന് അതൊക്കെ എടുത്തു ക്ളസ്സിൽ കൊണ്ട് വച്ചു
വീണ്ടും പുറത്തിറങ്ങി പുല്ലിന്റെ കാര്യം നോക്കണ്ടേ? ഞാൻ സാധാരണ കോളജിൽ വരുമ്പോൾ പുല്ലു വണ്ടി അവിടെ ചായ കുടിക്കാൻ നിർത്തിയിട്ട കാണാറുണ്ട്.
അപ്പോളാണ് ശ്രീധരേട്ടൻ പാലും കൊടുത്തു വരുന്നത് കണ്ടത്. മോനെ അവര് വരാൻ 9:30 10:00 മാണി ആകും. ഞാൻ ഇവിടെ ഉണ്ടാവും. നിനക്ക് പച്ച പുല്ല് കുറെ വേണോ? ഞാൻ കാര്യം പറഞ്ഞു
💬 Comments
View all comments