0%

Chapter Title : ഞാനും സഖിമാരും 5 [Thakkali] [Republish]

Author : Kambikathakal Read All Parts 4K

അത് എടുക്കാൻ പോകേണ്ടി വരുമായിരുന്നു.
ഞാൻ ക്‌ളാസിൽ പോയി മൈമിന്റെ പിള്ളേര് എല്ലാം എത്തിയിട്ടുണ്ട്. ഞാൻ നമ്മുടെ ടാബ്ലോന്റെ തീം പറഞ്ഞു കൊടുത്തു ആൾക്കാരെ എന്തെല്ലാം ചെയ്യാൻ ആണ് ആവശ്യം എന്ന് പറഞ്ഞു കൊടുത്തു. അപ്പോഴാണ് ടാബ്ലോയ്ക്ക് ഇൻട്രോ ഒന്നും ശരിയാക്കിയില്ലലോ എന്ന് ഓർത്തത്. ഓടി മലയാളം ഡിപ്പാർട്മെന്റിൽ. പത്തിൽ ഒരുമിച്ചു പഠിച്ച അനി ഉണ്ട്. അവനോട് കാര്യം പറഞ്ഞു ഒരു ഇൻട്രോ എഴുതി തരാൻ പറഞ്ഞു. സാഹിത്യം എന്ന് പറഞ്ഞാൽ അവനു ജീവനായത് കൊണ്ട് ആള് വേഗം സമ്മതിച്ചു. അവനെ കൊണ്ട് തന്നെ പറയിപ്പിക്കാൻ എന്ന് വിചാരിച്ചു.

ഞാൻ തിരിച്ചു പൊന്നു ഇപ്പോൾ ഷിംനയും രഹ്നയും മാത്രേ എത്തിയിട്ടുള്ളൂ ഷിംന എന്നെ കാണുമ്പോൾ നാണിച്ചു ഒരു ചിരി. ആള് ഇപ്പോളും ഉണക്ക മുന്തിരിയും പിടിച്ചു ഇരിപ്പാണെന്നു തോന്നുന്നു. ഞാൻ അതിനെ പറ്റി ഒന്നും പറയാൻ പോയില്ല അപ്പോളേക്കും എല്ലാവരും എത്തി. മൊത്തം ഒരു മ്ലാനത ഉണ്ട്. എല്ലാവര്ക്കും ടെൻഷൻ ഉണ്ട്. അവിടെ ഇരുന്നാൽ എനിക്ക് വീണ്ടും ടെൻഷൻ കേറും എന്ന് വിചാരിച്ചു മെയിൻ സ്റ്റേജിന്റെ അടുത്ത് പോയി അവിടെ ഉത്ഘാടനം നടക്കാൻ ഉള്ള ഒരുക്കം നടക്കുന്നു. ഏതോ സീരിയൽ നടി ആണ് ഉത്ഘാടനം. അതിനു മുന്നേ കോളേജ് ടീമിന്റെ പ്രാർത്ഥനയോടെ പ്രിൻസിപ്പലിന്റെ ചെറിയ ഒരു പ്രസംഗം അതോടെ പരിപാടി തുടങ്ങി ഔദ്യോഗിക യൂണിയൻ ഉത്ഘാടനം ഉച്ചക്ക് ആണ്. ശാസ്ത്രീയ സംഗീതം തുടങ്ങി കുറെ കസേരകൾ സാക്ഷിയാക്കി അവർ പാടി തകർത്തു ഞാൻ അവിടുന്ന് തിരിച്ചു വന്നു.

ക്‌ളാസിൽ ബെഞ്ചിൽ കിടന്നു ഉറങ്ങി പോയി ഇടക്ക് പെൺപിള്ളേർ

💬 Comments

View all comments