Chapter Title : ഞാനും സഖിമാരും 5 [Thakkali] [Republish]
വേഗം പോയി ചൂടി വാങ്ങി വരാൻ പറഞ്ഞു. ഞാൻ ഇന്നലെ കർട്ടൻ സ്റ്റേജിൽ കെട്ടാൻ ച്ചുടി വാങ്ങിയിട്ടുണ്ടെന്ന് പറഞ്ഞു അത് എടുത്തു കൊടുത്തു ആള് കർട്ടൻ നിവർത്തി നോക്കി ഓരോരുത്തരുടെയും പൊസിഷൻ ചോദിച്ചു അത് പറഞ്ഞ് കൊടുത്തു. ജിഷ്ണയുടെ പൊസിഷൻ
. മാത്രം മാറ്റി ലൈറ്റ് വരുമ്പോൾ നല്ല ലുക്ക് ആവും എന്ന് പറഞ്ഞു. ജിഷ്ണ ആയതു കൊണ്ട് അത് എതിർപ്പിലാതെ എല്ലാവരും അംഗീകരിച്ചു.
പുല്ല് കെട്ടി തന്നു മൂപ്പർ പൊക്കി എൻ്റെ തലയിൽ വച്ച് തന്നു പെൺപിള്ളേരെ ഇങ്ങനെ തലയിൽ വെച്ചൊന്നും പോകാൻ കിട്ടൂല്ല ഞാൻ തന്നെ അത് തലയിൽ വച്ച് ക്ലസ്സിന്റെ ബാക്കിലൂടെ പോയി ഇന്നലത്തെ കുറ്റികാടിന്റെ അവിടെ എത്തിച്ചു. തിരിച്ചു വന്നപ്പോൾ ശ്രീധരേട്ടൻ പറഞ്ഞു ഞാൻ പോയി പയ്യിനെ കറന്നു പാലും കൊടുത്തിട്ട് കുളിച്ചിട്ട് വരാം അപ്പോളെക്കെ പരിപാടി ആവൂ എന്ന്.
ഞാൻ ക്‌ളാസിൽ വന്നു പിള്ളേർക്ക് ആ നെൽകറ്റ പോലെ പുല്ലു കെട്ട് ഉണ്ടാക്കിയത് കണ്ട് അതിശയം ആയി പോയി. ഞാൻ അവരോട് വേഷം മാറി തുടങ്ങിക്കോളാൻ പറഞ്ഞു വീണ്ടും പുറത്തു വന്നിരുന്നു ക്യാമ്പസിന്റെ ഉള്ളിലോട്ട് പോയില്ല. കുറച്ചു കഴിഞ്ഞപ്പോൾ ഒരോരുത്തർ ആയി പുറത്തു വന്നു മാക്സി ആയിരുന്നു പുറത്തിട്ടത് എല്ലാവരും മാറ്റി കഴിഞ്ഞോ എന്ന് ചോദിച്ചു ഞാൻ അകത്തു കേറി അപ്പൊ ധന്യ മാത്രം പഴയ സിനിമയിലെ ഉമ്മറും ബാലൻ കെ നായർ ഒക്കെ ഇടുന്ന പോലത്തെ ഗൗൺ ഒക്കെ ഇട്ടിട്ട് രഹ്നയെ പിടിച്ചു ഞാൻ നിന്നെ ബലാത്സംഗം ചെയ്യട്ടെ എന്ന് ചോദിക്കുമ്പോൾ ആണ് ഞാൻ കേറിയത്. പെണ്ണാകെ ചമ്മി
💬 Comments
View all comments