Chapter Title : ഞാനും സഖിമാരും 5 [Thakkali] [Republish]
വന്നതാണ്. അപ്പോളേക്കും ചേച്ചി ഒരു പ്ലേറ്റ് ഭേൽപുരിയും ആയി വന്നു ഞാൻ പല്ലവിയെ പരിചയപ്പെടുത്തി അവർക്ക് ഈ ഭേൽപുരി ഞാൻ നീട്ടി ആർക്കും വേണ്ട എന്ന് പറഞ്ഞു അവർ അവിടുന്ന് ലസ്സി കുടിച്ചെന്നു പറഞ്ഞു. ഇനിയാണ് ട്വിസ്റ്റ്. പല്ലവി ചേച്ചിയോട് വിശേഷങ്ങൾ ഒക്കെ പറഞ്ഞു ...പറഞ്ഞു... കേട്ട് ഇപ്പൊ അവർ പരിചയക്കാർ ആയി. പല്ലവിയുടെ ചേച്ചിയെ ഡൽഹിയിൽ ആണ് കെട്ടി കൊണ്ട് വന്നിരിക്കുന്നത് അവരെ ചേച്ചിക്ക് അറിയാം.
വല്യ കച്ചവടക്കാർ ആണ് പോലും അപ്പോളേക്കും ചേട്ടൻ വന്നു അവരും സംസാരിച്ചു വരുമ്പോൾ അടുത്ത നാട്ടുകാർ അവരുടെ കുടുംബം ഒക്കെ തമ്മിൽ അറിയാം പിന്നെ അവരായി അവരുടെ ഭാഷയിൽ ചറ പറ സംസാരം ആയി ഞാൻ ഔട്ടായി. ഞാൻ കിട്ടിയ ചാൻസിൽ അവളുടെ കൂട്ടുകാരികളെ ഒന്ന് ചാലാക്കാൻ നോക്കി തൽപരകക്ഷികൾ അല്ല ചോദിക്കുന്നതിനു ഒന്നോ രണ്ടോ വാക്കിൽ ഉത്തരം നൽകി. നോർത്തന്മാർക്ക് മദ്രാസികളോട് ഉള്ള സ്ഥായി പുച്ഛഭാവം അല്ലെങ്കിൽ ഏതോ മലയാളി അവളെ തേച്ചിട്ടുണ്ട്. പിന്നെ ഞാൻ അധികം അങ്ങോട്ട് പോയില്ല. ഞാൻ പിള്ളേരുടെ കൂടെ കൂടി. ഏകദേശം ഒരു കാൽ മണിക്കൂർ കഴിഞ്ഞപ്പോൾ പല്ലവി എന്റെ അടുത്ത് വന്നു കുറെ വർത്തമാനം പറഞ്ഞു അന്ന് കണ്ട പല്ലവി ആയിരുന്നില്ല ഇന്ന് ഒരു കിലുക്കവും പെട്ടി. എന്നോട് റ്റീനേച്ചിയെയും ജോൺജോൺസിയേച്ചിയെയും അന്വേഷിച്ചു. ഒരു ദിവസം മെസ്സേജ് അയച്ചെന്നു പറഞ്ഞു.
അങ്ങിനെ അന്നത്തെ ദിവസം അവിടെയൊക്കെ കറങ്ങി നമ്മൾ വൈകുന്നേരത്തോടെ മടങ്ങി. വിചാരിച്ച പോലെ ബോർ ആയിരുന്നില്ല. നല്ല അടിപൊളി യാത്ര ആയിരുന്നു ചേട്ടനും ചേച്ചിയും അടിപൊളി ആണ്. വഴിക്കുന്നു രാത്രി ഭക്ഷണം കഴിച്ചു വൈകി വീട്ടിൽ എത്തി.
പിറ്റേന്ന് അവധി ആയതു കൊണ്ട് ചെറിയച്ഛൻ ഒരു കസേര ഇട്ടു പുറത്തും ചെറിയമ്മ അകത്തു ഇരിക്കുന്നുണ്ട്. എല്ലാവരോടും യാത്ര പറഞ്ഞു ഞാൻ വാങ്ങിയ ആഗ്ര പേതയും ഒരു ചെറിയ താജ്മഹലിന്റെ മാർബിളിൽ ഉണ്ടാക്കിയ ശിൽപ്പവും ഒക്കെ ആയി അവരോട് യാത്ര പറഞ്ഞു വീട്ടിലേക്ക് വന്നു.
കുഞ്ഞൻ ഉറങ്ങിയിട്ടുണ്ടായിരുന്നില്ല. ചെറിയമ്മക്ക് എന്തെല്ലോ ചോദിയ്ക്കാൻ മുട്ടുന്നുണ്ട്. പക്ഷെ ചെറിയച്ഛൻ പറഞ്ഞു നാളെ സംസാരിക്കാം ഇപ്പൊ
💬 Comments
View all comments