0%

Chapter Title : ഞാനും സഖിമാരും 5 [Thakkali] [Republish]

Author : Kambikathakal Read All Parts 3.7K

സാമ്പിൾ ആണ്. ഭയങ്കര പൈസക്കാർ ആണ് പക്ഷെ കാണുമ്പോ തോന്നില്ല എന്ന്.

പിറ്റേന്ന് രാവിലെ ഹിന്ദിക്കാരി ചെറിയമ്മയെ കാണാൻ വന്നു. ചൂട് ആയതു കൊണ്ടാണ് ഉച്ചക്ക് വരാത്തത്, പിന്നെ മകന്റെ ഏതോ കൂട്ടുകാരൻ വന്നിട്ടുണ്ട് പോലും. ഞാൻ വന്നത് അറിഞ്ഞു രാത്രി ഡിന്നറിനു ക്ഷണിക്കാൻ വന്നത് ആണ്. കൂടാതെ നാളെ രാവിലെ അവർ താജ്മഹൽ കാണാൻ പോകുന്നു പോലും മകന്റെ കൂട്ടുകാരനെയും കൂട്ടി അപ്പൊ എന്നെയും ചെറിയമ്മയെയും ക്ഷണിക്കാൻ കൂടി വന്നതാ. ചെറിയമ്മ മോനെയും കൂട്ടി ഇത്ര ദൂരം പോകാൻ പറ്റില്ല എന്ന് പറഞ്ഞു. എന്നെ കൊണ്ട് പോകാൻ ചെറിയച്ഛൻ ആൾറെഡി സമ്മതിച്ചു എന്ന് പറഞ്ഞു. ചെറിയമ്മ ഇല്ലാതെ ഞാൻ ഇല്ല എന്നൊക്കെ പറഞ്ഞു നോക്കി പക്ഷെ അവർ കുറച്ചു മുന്നേ പോയതാണ് എനിക്ക് പിന്നെ പോകാൻ ചാൻസ് കിട്ടില്ല എന്നൊക്കെ പറഞ്ഞു സമ്മതിപ്പിച്ചു.

അങ്ങിനെ വൈകുന്നേരം ചെറിയച്ഛൻ വന്നു ഫ്രഷ് ആയി ഒരു ഷോർട്സും ടീഷർട്ടും ചെറിയമ്മ ഒരു ചുരിദാറും ഇട്ടു പോകാൻ റെഡി ആയി ഞാൻ പാന്റും ഷർട്ടും ഒക്കെ ഇട്ടു ഇന്സൈഡ് ആക്കി വന്നപ്പോൾ ആണ് ഇവരെ ഇങ്ങനെ കാണുന്നത്. ചെറിയച്ഛൻ പറഞ്ഞു ഇത് അത്ര വല്യ പാർട്ടി ഒന്നും അല്ല നീ സാദാ ടി ഷർട്ട് ഇട്ടു വന്നാൽ മതി എന്ന്.

അങ്ങിനെ ഞാൻ പോയി ടി ഷർട്ട് ഇട്ടു വന്നു. അവിടെ പോയപ്പോൾ മുറ്റത്തു 2 ടീ പോയ് ഇട്ടിട്ടുണ്ട്. ഒന്നിൽ കുപ്പികൾ നിരത്തിയിട്ടുണ്ട്. മറ്റേതിൽ ഒന്നും ഇല്ല അവിടെ പോയി ചെക്കനെ കണ്ടു. +1 ഇൽ പഠിക്കുന്നു. കണ്ണട

💬 Comments

View all comments