0%

Chapter Title : ഞാനും സഖിമാരും 5 [Thakkali] [Republish]

Author : Kambikathakal Read All Parts 3.7K

ഇവർ കോളേജിൽ വച്ച് ലൈൻ ആയി കെട്ടിയത് ആണ്. ഈ വണ്ടി ചേച്ചിയുടെ വീട്ടിലെയാണ്.

അങ്ങിനെ അവിടെ എത്തി. ഭക്ഷണം കഴിച്ചു കച്ചോരി എന്ന മറ്റു ആണ് പേര് . അത് കഴിഞ്ഞു. താജ് മഹലും കണ്ടു ചെക്കൻ കുറച്ചു ഫോട്ടോസ് ഒക്കെ എടുത്തു. അപ്പോള്തഴേക്കും നല്ല വെയിൽ ആയിരുന്നു. അങ്ങിനെ ഇനിയെന്ത് എന്ന് ചിന്തിച്ചു അവിടെ നിൽക്കുന്നു ചേട്ടൻ ആരോടോ സംസാരിക്കുന്നു. അപ്പോൾ ആണ് ഒരു 3 സുന്ദരിമാർ എന്റെ നേരെ വരുന്നത്. ഒന്നിനെ എനിക്ക് നല്ല പരിചയം പല്ലവി. ട്രെയിനിൽ വച്ച് കണ്ടതിലും സുന്ദരി പീസ്. പക്ഷെ ചെറിയമ്മയുടെ തട്ട് താണ്‌ തന്നെ ഇരിക്കും. അത് നാടൻ സുന്ദരി ഇത് നോർത്തിന്ത്യൻ സുന്ദരി.

അവൾ അടുത്ത് വന്നു അറിയുമോ എന്ന് ചോദിച്ചു സംസാരിച്ചു തുടങ്ങി. കൂട്ടുകാരും ആയി വെറുതെ വന്നതാ ലീവ് ആയതു കൊണ്ട് എന്ന് പറഞ്ഞു. എന്നോട് കൂടുതൽ ചോദിച്ചു ഞാൻ ചേട്ടന്റെ അടുത്ത് വന്നത് ആണെന്നാ അവൾ വിചാരിച്ചതു ഞാൻ അടുത്ത ആഴ്ച പോകും എന്ന് പറഞ്ഞു. എന്നിട്ട് എന്നോട് ചോദിച്ചു ചേട്ടൻ ഹിന്ദിക്കാരിയെ ആണോ കല്യാണം കഴിച്ചത്? കുറച്ചപ്പുറം മാറി നിൽക്കുന്ന ചേച്ചിയെ കാണിച്ചു ചോദിച്ചു. ഞാൻ പറഞ്ഞു ചേട്ടൻ അല്ലാ ചെറിയച്ഛൻ ആണ് ഉള്ളത് അവർ പട്ടാളത്തിൽ ആണ്, ഇത് അവരുടെ അയൽവക്കത്തു താമസിക്കുന്നവർ ആണ് ഞാൻ അവരുടെ ഒപ്പം വന്നതാണ്. അപ്പോളേക്കും ചേച്ചി ഒരു പ്ലേറ്റ് ഭേൽപുരിയും ആയി വന്നു ഞാൻ പല്ലവിയെ പരിചയപ്പെടുത്തി അവർക്ക് ഈ ഭേൽപുരി ഞാൻ നീട്ടി ആർക്കും വേണ്ട എന്ന് പറഞ്ഞു

💬 Comments

View all comments