0%

Chapter Title : ഞാനും സഖിമാരും 5 [Thakkali] [Republish]

Author : Kambikathakal Read All Parts 1575

കല്യാണം നടക്കാറുണ്ട്. അവർക്ക് അത് പ്രശ്നമായിരിക്കില്ല നമുക്ക് നോക്കി ചെയ്യാം എന്ന് പറഞ്ഞു ആള് കുഞ്ഞനെയും എടുത്തു പോയി. എനിക്ക് ഒന്നും മനസ്സിലായില്ല കളിയാക്കുന്നത് ആണോ കാര്യമായിട്ട് ആണോ എന്നൊന്നും മനസ്സിലാകുന്നില്ല. ഉള്ള സമാധാനം പോയി. ആകെ എന്തെല്ലോ പേടി വെറുതെ ഇന്നലെ പരിചയപ്പെടുത്തി അഡ്രസ് ഒക്കെ കൊടുത്തു.

ഫോണടിച്ചു ചെറിയച്ഛൻ ആണ്. ചെറിയമ്മയോട് ഗസ്റ്റ്സ് ഉണ്ട് ചായക്ക് എന്തങ്കിലും ഉണ്ടാക്കാൻ പറഞ്ഞു. ചെറിയമ്മ ആരാ എന്താ ഒന്നും ചോദിച്ചില്ല 4 പേരുണ്ടാവും എന്ന് മാത്രം ചോദിച്ചു അറിഞ്ഞിരുന്നു. ഞാൻ വരുമ്പോൾ 2 പടല നേന്ത്ര പഴം കൊണ്ട് വന്നിരുന്നു പറമ്പിൽ ഉണ്ടായതു. ചെറിയമ്മ കുട്ടിയെ എന്നെ ഏൽപ്പിച്ചു പോയി പഴം പൊരി ഉണ്ടാക്കാൻ ഉള്ള പണി തുടങ്ങി. ചെറിയമ്മയുടെ പഴംപൊരി ഓർത്തപ്പോൾ വായിൽ വെള്ളം വന്നു 'അമ്മ ആക്കുന്നത് പോലെ അല്ല ചെറിയമ്മയുടെ പഴംപൊരി നല്ല രസം ആണ്. പക്ഷെ മനസ്സ് പിടിചിടുത്തു കിട്ടുന്നില്ല. കുഞ്ഞൻ എന്തെല്ലോ ഒച്ചയാക്കി കളിക്കുന്നുണ്ട് അവനോട് കളിച്ചപ്പോൾ ഒന്ന് ഉഷാറായി. കുറച്ചു കഴിഞ്ഞു ചെറിയച്ഛൻ വന്നു ചെറിയമ്മ ആരാ വരുന്നത് എന്ന് ചോദിച്ചു ഹിന്ദിക്കാരന്റെ ആരോ എന്ന് പറഞ്ഞു.

അപ്പോളേക്കും ഫോണടിച്ചു. അച്ഛൻ വിളിച്ചതാ ചെറിയച്ഛൻ വീട്ടിലേക്ക് എന്തെല്ലോ സാധനങ്ങൾ വാങ്ങാൻ പറഞ്ഞതിനെ പറ്റി ആണ് സംസാരം എന്തിനെല്ലോ അച്ഛനെ പറഞ്ഞു സമ്മതിപ്പിക്കാൻ നോക്കുന്നുണ്ട്. അത് വേണ്ട 2 എണ്ണം വാങ്ങിക്കോ എന്നെല്ലാം പറയുന്നുണ്ട്. പക്ഷെ അപ്പുറം അതൊന്നും വേണ്ട എന്നാണ് നിലപാട്. അങ്ങിനെ ഫോണിൽ അമ്മയും ചെറിയമ്മയും സംസാരിച്ചു എന്നാൽ ഒരുത്തൻ ഇവിടെ ഉണ്ട്. ഒന്ന് ഒച്ച കേൾക്കണം എന്ന് എന്റെ അമ്മക്ക് പോലും തോന്നിയില്ലലോ എന്ന് വിചാരിച്ചു ഇരിക്കുമ്പോൾ ഇവിടെ ഉണ്ട് മോനെ കളിപ്പിക്കുന്നു എന്ന് പറയുന്നത് കേട്ടു. എന്നെ പറ്റി ആണ് ചോദിച്ചത് അപ്പോൾ എണ്ണം ഉണ്ട്. "ഇനി കുറച്ചു ദിവസം അല്ലെ ഉള്ളൂ പിന്നെ അവിടെ തന്നെ ഉണ്ടല്ലോ എന്ന് ചെറിയമ്മ പറയുന്നത് കേട്ട് " ആദ്യം എന്നെ കാണാഞ്ഞിട്ട് 'അമ്മ വിഷമിക്കുന്നത് ആണെന്ന് വിചാരിച്ചു ആശ്വസിച്ചു ഇരിക്കുമ്പോൾ ആളാണ് കുഞ്ഞിമോനേ ആണ് ചോദിക്കുന്നത് എന്ന

💬 Comments

View all comments