0%

Chapter Title : ഞാനും സഖിമാരും 5 [Thakkali] [Republish]

Author : Kambikathakal Read All Parts 1579

മൂപ്പർ ആണ് പോലും ഇങ്ങോട്ട് വരൻ പറഞ്ഞത്. ആള് ചെറിയച്ചനോട് സംസാരിച്ചോളാം അവരോട് ധൈര്യമായിട്ട് ഇങ്ങോട്ട് കൊണ്ടുവന്നോളാൻ. അപ്പൊ അങ്ങിനെയാണ് കാര്യത്തിന്റെ കിടപ്പ്. പല്ലവിയും പൂജയും ഒരു പോലെ സംസാരിക്കുന്നുണ്ട്.

അങ്ങിനെ എല്ലാവരും ഇരുന്നു തകർത്തു വർത്തമാനം ആണ്, സമയം പോയത് ആരും ശ്രദ്ധിച്ചില്ല. ഇടക്ക് ചെറിയമ്മ വന്നു ചെറിയച്ചനോട് എന്തോ പറയുന്നത് കണ്ടു. ചെറിയച്ഛൻ അവരോട് ഭക്ഷണം കഴിച്ചിട്ട് പോകാം എന്ന് പറഞ്ഞു. ഇന്ന് വേണ്ട പിന്നെ ഒരിക്കൽ ആകട്ടെ. അപ്പോൾ ചെറിയച്ഛൻ പറഞ്ഞു ചെറിയമ്മയും മോനും ഞാനും അടുത്താഴ്ച നാട്ടിൽ പോകുവാ എന്ന് ചെറിയച്ഛൻ 3 മാസം കഴിഞ്ഞാൽ പോകും എന്ന് പറഞ്ഞു.
എന്നാൽ ഇനി കൊച്ചിയിൽ വരുമ്പോൾ എന്തായാലും നാട്ടിലെ വീട്ടിൽ വരം എന്ന് പറഞ്ഞു അവർക്ക് അടുത്ത് തന്നെ പ്രയാഗിന്റെ കുട്ടിയുടെ എന്തോ ചടങ്ങിന് വരണം എന്ന് പറഞ്ഞു.

അങ്ങിനെ അവർ യാത്ര പറഞ്ഞു ഇറങ്ങി. പോകുമ്പോൾ അവർ എല്ലാവരെയും പിറ്റേന്ന് ഡൽഹിയിലെ മോളെ വീട്ടിലേക്ക് ക്ഷണിച്ചു. എന്നാൽ ഹിന്ദിക്കാരന്റെ മോൻ പിറ്റേന്ന് പോകുന്നതിനാൽ അതിനു അടുത്ത ദിവസം വരം എന്ന് പറഞ്ഞു ഇറങ്ങി. ഇറങ്ങുമ്പോൾ കുഞ്ഞൻ ആദ്യമായിട്ട് കരയുന്നതു കണ്ടു. കാരണം ഇത്ര നേരം പല്ലവിയും പൂജയും എടുത്തു നടക്കുവായിരുന്നു. അവനു മനസ്സിലായി ഇവർ പോയാൽ വീണ്ടും നിലത്തു കിടന്നു ഒറ്റക്ക് കളിക്കേണ്ടി വരും എന്ന്.

അങ്ങിനെ എല്ലാവരും ഹിന്ദിക്കാരന്റെ വീടിന്റെ അടുത്ത് അവരെ യാത്രയയക്കാൻ വന്നു അപ്പോൾ അവിടെ ഉള്ള കാർ കണ്ടു ഞാൻ ഞെട്ടി ബെൻസ് കാർ. ഒരു ഡ്രൈവർ ഉണ്ടായിരുന്നു കിളവൻ മുന്നിലും ബാക്കി 3 പേരും പിന്നിലും കേറി. ഞാൻ മോനെയും കൊണ്ട് വേഗം വീട്ടിലേക്ക് വന്നു. എല്ലാവരും പിന്നാലെ വരും എന്ന് വിചാരിച്ച ഞാൻ തിരിഞ്ഞു നോക്കുമ്പോൾ ചെറിയച്ഛനും ചെറിയമ്മയും അവിടെ നിന്ന് വർത്തമാനം പറയുവാ.

കുറച്ചു കഴിഞ്ഞപ്പോൾ എല്ലാവരും വന്നു ചെറിയച്ഛൻ പ്രയാഗ് മുന്നേ ഡൽഹിയിൽ വന്നപ്പോൾ പരിചയപ്പെട്ടതും അങ്ങിനെ കുറെ കാര്യങ്ങൾ പറഞ്ഞു ഉറങ്ങി പിറ്റേന്നും വല്യ സംഭവവികാസങ്ങൾ ഇല്ലാതെ കടന്നു പോയി ചെറിയമ്മ എൻ്റെ സാമിപ്യം വകവെക്കാതെ മോന് പാല്

💬 Comments

View all comments