0%

Chapter Title : ഞാനും സഖിമാരും 5 [Thakkali] [Republish]

Author : Kambikathakal Read All Parts 3.7K

എന്ന്.

ചെറിയമ്മയും ആകെ കൺഫ്യൂഷൻ ആയി. പിന്നെ പറഞ്ഞു നിന്നെ പറ്റിക്കാൻ പറഞ്ഞതായിരിക്കും. കുറച്ചു കഴിഞ്ഞു എടാ നീ ആ പെണ്ണിനോട് എന്തെങ്കിലും മോശമായി പെരുമാറിയോ? ഞാൻ ഞെട്ടി ദൈവമേ ഇനി ഞാൻ പേടിച്ച പോലെ ആയിരിക്കുമോ? അത് കഴിഞ്ഞു അല്ല ഇനി വല്ല കല്യാണ കാര്യം സംസാരിക്കാൻ ആണോ? അവളുടെ നമ്പർ താ ഞാൻ വിളിച്ചു പറയാം നിനക്ക് പ്രായ പൂർത്തി ആയില്ല എന്ന് അവർ ഇവിടെ വരെ വരേണ്ടല്ലോ. പിന്നെ ചെറിയമ്മ തന്നെ പറഞ്ഞു ഇവിടെ ഒക്കെ ചെറിയ വയസ്സിൽ തന്നെ കല്യാണം നടക്കാറുണ്ട്. അവർക്ക് അത് പ്രശ്നമായിരിക്കില്ല നമുക്ക് നോക്കി ചെയ്യാം എന്ന് പറഞ്ഞു ആള് കുഞ്ഞനെയും എടുത്തു പോയി. എനിക്ക് ഒന്നും മനസ്സിലായില്ല കളിയാക്കുന്നത് ആണോ കാര്യമായിട്ട് ആണോ എന്നൊന്നും മനസ്സിലാകുന്നില്ല. ഉള്ള സമാധാനം പോയി. ആകെ എന്തെല്ലോ പേടി വെറുതെ ഇന്നലെ പരിചയപ്പെടുത്തി അഡ്രസ് ഒക്കെ കൊടുത്തു.

ഫോണടിച്ചു ചെറിയച്ഛൻ ആണ്. ചെറിയമ്മയോട് ഗസ്റ്റ്സ് ഉണ്ട് ചായക്ക് എന്തങ്കിലും ഉണ്ടാക്കാൻ പറഞ്ഞു. ചെറിയമ്മ ആരാ എന്താ ഒന്നും ചോദിച്ചില്ല 4 പേരുണ്ടാവും എന്ന് മാത്രം ചോദിച്ചു അറിഞ്ഞിരുന്നു. ഞാൻ വരുമ്പോൾ 2 പടല നേന്ത്ര പഴം കൊണ്ട് വന്നിരുന്നു പറമ്പിൽ ഉണ്ടായതു. ചെറിയമ്മ കുട്ടിയെ എന്നെ ഏൽപ്പിച്ചു പോയി പഴം പൊരി ഉണ്ടാക്കാൻ ഉള്ള പണി തുടങ്ങി. ചെറിയമ്മയുടെ പഴംപൊരി ഓർത്തപ്പോൾ വായിൽ വെള്ളം വന്നു 'അമ്മ ആക്കുന്നത് പോലെ അല്ല ചെറിയമ്മയുടെ പഴംപൊരി നല്ല രസം ആണ്. പക്ഷെ മനസ്സ് പിടിചിടുത്തു കിട്ടുന്നില്ല. കുഞ്ഞൻ എന്തെല്ലോ ഒച്ചയാക്കി കളിക്കുന്നുണ്ട്

💬 Comments

View all comments