0%

Chapter Title : ഞാനും സഖിമാരും 5 [Thakkali] [Republish]

Author : Kambikathakal Read All Parts 3.7K

ചെറിയാമ്മേ ഇത് തയ്ച്ചത് ശെരിയായില്ല ഇവിടെ തുന്നു ചേർന്നില്ല. ചിരിച്ചോണ്ട് അത് കയ്യിൽ നിന്ന് വാങ്ങിയിട്ട് പറഞ്ഞു എടാ അത് നഴ്സിംഗ് ബ്രാ ആണ് യാത്രയിൽ ഒക്കെ ഇത് മുഴുവൻ ആയി ഊരാതെ ഈ തുണി ഇവിടുന്നു മാറ്റി കുട്ടിക്ക് പാല് കൊടുക്കാം എന്ന് കപ്പ് കയ്യിൽ പിടിച്ചു പറഞ്ഞു തന്നു അത് മടക്കി തന്നു ഞാൻ ബാഗിൽ വച്ച്. ശെരിക്കും പറഞ്ഞാൽ അന്നേരം എനിക്ക് കാര്യമായി മനസ്സിലായിട്ടുണ്ടായിരുന്നില്ല.

അങ്ങിനെ എല്ലാം ഒതുക്കി പിറ്റേന്ന് നമ്മൾ വീണ്ടും മംഗളാ എക്സ്പ്രസ്സ്ൽ കേറി ചെറിയച്ഛൻ ചെറിയമ്മയെയും എന്നെയും മോനെയും സീറ്റിൽ ഇരുത്തി, ലഗ്ഗേജ് ഒക്കെ ഭദ്രമായി വെച്ച് തന്നു ചെറിയച്ഛൻ പോയി. ഹിന്ദിക്കാരും വന്നിരുന്നു സ്റ്റേഷനിൽ. ഞാൻ പല്ലവിയോടും പറഞ്ഞിരുന്നു അന്ന് പോകും എന്ന് അവൾ ഹാപ്പി ജേർണി എന്ന് പറഞ്ഞു മെസ്സേജ് അയച്ചു. ചെറിയമ്മ ചെറുതായി കരഞ്ഞോ എന്ന് സംശയം കണ്ണ് കലങ്ങിയിട്ട് ഉണ്ട്. കുഞ്ഞൻ ആകെ അന്തം വിട്ടു നോക്കുന്നുണ്ട് കുറെ ആൾക്കാരും ഒച്ചപ്പാടും എല്ലാം ആദ്യം ആയി കാണുവല്ലേ?

അങ്ങിനെ യാത്ര തുടങ്ങി മുന്നിൽ മലയാളികൾ ഒന്നും ആയിരുന്നില്ല അത് കൊണ്ട് ആരോടും അങ്ങോട്ട് മിണ്ടാനും അവർ ഇങ്ങോട്ട് മിണ്ടാനും വന്നില്ല. കുട്ടി ഉള്ളത് കൊണ്ട് എല്ലാം വളരെ ശ്രദ്ധിച്ചായിരുന്നു കാര്യങ്ങൾ ഒക്കെ ചെയ്തിരുന്നത്. ആദ്യമേ വീട്ടിൽ നിന്ന് പറഞ്ഞിരുന്നു കുട്ടിയെ എടുത്തു സീറ്റിൽ നിന്ന് എവിടെയും പോകരുത് എന്നൊക്കെ. കുട്ടിക്ക് പ്രശ്നം ഒന്നും ഉണ്ടായില്ല നമുക്കും കുട്ടി ഉള്ളത് കൊണ്ട് വല്യ മുഷിപ്പ് തോന്നിയില്ല. ആദ്യം ആദ്യം ഒക്കെ അവന്റെ ഉറക്ക് ഒരു

💬 Comments

View all comments