0%

Chapter Title : ഞാനും സഖിമാരും 5 [Thakkali] [Republish]

Author : Kambikathakal Read All Parts 3.7K

പ്രസഹനം ആയിരുന്നു കാരണം വേഗം വേഗം ഞെട്ടി എണീക്കുന്നു ട്രെയിനിന്റെ ഒച്ചയൊക്കെ കൊണ്ട്. പക്ഷെ കരഞ്ഞു നിലവിളിക്കുന്നില്ല. പാല് കൊടുക്കാൻ ആകുമ്പോൾ ചെറിയമ്മ വല്യ ഒരു ടർക്കി ചുമലിലൂടെ ഇട്ടു മാറ് മറക്കി അതിനിടയിലൂടെ കൈ ഇട്ട് ഹുക്ക് തുറന്നു എല്ലാം റെഡി ആക്കി കുട്ടിയെ എൻ്റെ കയ്യിൽ നിന്ന് വാങ്ങി അവനെ ടർക്കിക്ക് അടിയിൽ കിടത്തി പാല് കൊടുക്കും. ഞാൻ ആ സമയത്തു കുറച്ചു മുന്നോട്ട് ചാഞ്ഞിരിക്കും സൈഡിൽ നിന്ന് ആരും എന്റെ ചെറിയമ്മയുടെ മുല കാണേണ്ട എന്ന് വിചാരിച്ചു. നമ്മളെ കുഞ്ഞൻ ഇങ്ങനെ മറങ്ങി കിടന്നു പാല് കുടിച്ചു ശീലമില്ലാത്തകൊണ്ടായിരിക്കാം കൈ കൊണ്ട് ഇത് നീക്കാൻ നോക്കുന്നുണ്ട് അപ്പൊ ചെറിയമ്മ ചെറുതായി ആ കൈ ഒന്ന് പിടിച്ചു വെക്കും അത് പോലെ ഒരു കൈ കൊണ്ട് കാലും.

ഒന്നാമത്തെ ദിവസം അങ്ങിനെ രാത്രി ആയി ഞാൻ മിഡിൽ ബർത്തും ചെറിയമ്മയും മോനും ലോവർ ബർത്തും ആയിരുന്നു. ചെറിയമ്മ കുട്ടിയെ സീറ്റിന്റെ ചാരുന്ന ഭാഗത്തേക്ക് കിടത്തി അവനെ നോക്കി ചെരിഞ്ഞു കിടന്നു പുതപ്പിട്ടിട്ടുണ്ടെങ്കിലും ആരും എന്റെ ചെറിയമ്മയുടെ ചന്തി നോക്കി കമ്പി ആക്കേണ്ട എന്ന് വിചാരിച്ചു എൻ്റെ പുതപ്പ് മേലെന്ന് താഴേക്ക് ഇട്ടു കർട്ടൻ പോലെ കുഞ്ഞന്റെ മുഖത്തു വെളിച്ചമടിക്കുന്നതു ഇല്ലാണ്ടായി. മറ്റ്‌ ദിവസങ്ങളിൽ കിടക്കയിൽ വീണാൽ പിന്നെ 8 മണി ആയാൽ പോലും എണീക്കാത്ത ഞാൻ ഇടക്കിടക്ക് ഞെട്ടി താഴേക്ക് എല്ലാം ഒക്കെയെല്ലേ എന്ന് നോക്കാൻ തുടങ്ങി. ഒരിക്കൽ നോക്കുമ്പോൾ ചെറിയമ്മ കുഞ്ഞന് പാല് കൊടുക്കുന്നു ഞാൻ പുതപ്പു നീക്കി താഴേക്ക് നോക്കുന്നത് കുഞ്ഞമ്മ

💬 Comments

View all comments