Chapter Title : ഞാനും സഖിമാരും 5 [Thakkali] [Republish]
അച്ഛനും അമ്മയും ഒന്ന് മൈൻഡ് ആക്കിയിട്ട് പോലും ഇല്ല. 'അമ്മ ഇനി എന്നെ തള്ളി കുഞ്ഞനെ സ്വന്തം മോനായി സ്വീകരിക്കുമോ എന്ന് സംശയം ആയി പോയി.
അങ്ങിനെ നമ്മൾ നാട്ടിലെ ഒരു ടാക്സി കാറിലും ചെറിയമ്മയുടെ വീട്ടുകാർ പിന്നിൽ ഒരു ജീപ്പിലും ആയി നേരെ നമ്മുടെ വീട്ടിലേക്ക് പോയി. അവിടെ ശാന്തേച്ചി ഉണ്ടായിരുന്നു അടുക്കളയിൽ ഭക്ഷണം ഒക്കെ ഉണ്ടാക്കി നമ്മളെ കാത്തു നിൽക്കുന്നു. ഞാൻ ഷീബേച്ചി ഉണ്ടാവും എന്ന് വിചാരിച്ചു പക്ഷെ ആള് സ്വന്തം വീട്ടിലേക്ക് പോയിരിക്കുവാ 2 ദിവസത്തേക്ക്. ഒന്ന് കാണാലോ എന്ന് വിചാരിച്ചു ആണ് അടുക്കളയിലേക്ക് പോയത് തന്നെ അപ്പോളേക്കും ഒരു ഓൾഡ് വേർഷൻ. എന്നോട് 'അമ്മ കുളിച്ചു വന്നു ഭക്ഷണം കഴിക്കാൻ പറഞ്ഞു. ഞാൻ പിന്നെ കഴിച്ചോളാം എന്ന് പറഞ്ഞു. ചെറിയമ്മയുടെ ചേട്ടനോട് പറഞ്ഞിട്ട് കിടക്കാൻ പോയി. അപ്പോൾ ചേട്ടൻ പറഞ്ഞു ഞാൻ ഇവരെ പുതിയ വീട്ടിൽ കൊണ്ട് പോയി ആക്കിയിട്ട് ഫാമിലി ആയിട്ട് ഭാര്യവീട്ടിൽ പോകും. നാളെ അവരുടെ ഭാര്യയുടെ സഹോദരിയെ പെണ്ണ് കാണാൻ ആരോ വരുന്നുണ്ട് പോലും. ഞാൻ മുന്നേ ചെറിയമ്മയുടെ കുടുംബത്തിൽ പെട്ട കല്യാണത്തിന് പോയപ്പോൾ കണ്ടിരുന്നു നല്ല കുട്ടി ആണ് പക്ഷെ അന്ന് കാണുമ്പോൾ ഒരു 10ൽ പഠിക്കുന്ന പോലെ ആണ് തോന്നിയത് ഇത്ര പെട്ടന്ന് കല്യാണം കഴിക്കാൻ ആയോ?
.പിള്ളേരെല്ലാം എത്ര വേഗം ആണ് വളരുന്നത്? നമ്മളൊക്കെ കല്യാണം കഴിക്കണമെങ്കിൽ ഇനിയും ചുരുങ്ങിയത് 10 കൊല്ലമെങ്കിലും കഴിയണം. കൂടുതൽ ചിന്തിച്ചാൽ ജീവിതം മടുത്തു പോകും. അങ്ങിനെ ഞാൻ റൂമിൽ പോയി കട്ടിലിൽ കേറി കിടന്നു. തൊട്ടു
💬 Comments
View all comments