Chapter Title : ഞാനും സഖിമാരും 5 [Thakkali] [Republish]
പിന്നാലെ എൻ്റെ ചെറിയമ്മ കേറി വന്നു എന്നിട്ട് പറഞ്ഞു നീ കുപ്പായം പോലും മാറ്റാതെ കിടക്കും എന്നറിയാം അതാണ് ഞാൻ പുറകെ വന്നത് കുളിച്ചിട്ട് വേഷം മാറിയിട്ട് കിടക്കെടാ. എന്തെ തലവേദന ഉണ്ടോ എന്ന് ചോദിച്ചു നെറ്റിയിൽ കൈ വെച്ച് നോക്കി ഞാൻ ഇല്ല എന്ന് പറഞ്ഞപ്പോൾ ചന്തിക്ക് ഒരു നുള്ളു തന്നു ഞാൻ കിടക്കയിൽ നിന്ന് എണീറ്റ്.
എന്നെ തള്ളി ബാത്റൂമിലേക്ക് ആക്കാൻ പോയി ഞാൻ ഡ്രസ്സ് എടുത്തിട്ട് പോകാം എന്ന് പറഞ്ഞു ആദ്യം ഷഡിയും ഒരു ട്രാക്കും ടീഷര്ട്ടും എടുത്തു. ചെറിയമ്മ പറഞ്ഞു ഇതെന്തിനാ ഷഡി ഇടുന്നെ? ഞാൻ പറഞ്ഞു ഇവിടെ ആൾക്കാർ ഒക്കെ ഇല്ലേ? നമ്മൾ ഇപ്പൊ പോകുമെടാ, പിന്നെ ഇന്ന് എൻ്റെ 'അമ്മ അവിടെ നിൽക്കും. നെ അത് കൊണ്ട് രാത്രി അവിടെ വരേണ്ട, അച്ഛനോടും അമ്മയോടും ഞാൻ പറഞ്ഞോളാം. നീ കുളിച്ചിട്ട് ഉറങ്ങിക്കോ. ഓക്കേ എന്ന് പറഞ്ഞു ഞാൻ കുഞ്ഞൻ എവിടെ എന്ന് ചോദിച്ചു. നിന്റെ അമ്മയുടെ കയ്യിൽ ഉണ്ട്. ഞാൻ ചെറിയമ്മയോട് പറഞ്ഞു നിങ്ങൾ വേറെ കുട്ടിയെ നോക്കിക്കോ 'അമ്മ എന്നെ ഒഴിവാക്കി അവനെ മോൻ ആയി സ്വീകരിച്ചു.
അവർ ഒന്ന് ചിരിച്ചു എന്നിട്ട് അപ്പുറത്തേക്ക് പോയി. അങ്ങിനെ കുളിച്ചു സത്യം പറഞ്ഞാൽ ദേഹത്ത് നിന്ന് കുറെ മണ്ണൊക്കെ ഇളകി പോയ ഫീലിംഗ്. നല്ല ഫ്രഷ്‌നെസ്സ് തോന്നുന്നു ഞാൻ ഡ്രസ്സ് ഒക്കെ മാറി അപ്പുറത്തേക്ക് ചെന്നപ്പോൾ അവർ പോകാൻ റെഡി ആയി നിൽക്കുന്നു. അച്ഛൻ ഓട്ടോ പിടിക്കാം എന്ന് പറഞ്ഞപ്പോൾ ചെറിയമ്മയുടെ ചേട്ടൻ പറഞ്ഞു ജീപ്പിൽ പോകാം അത്ര
💬 Comments
View all comments