Chapter Title : ഞാനും സഖിമാരും 5 [Thakkali] [Republish]
ആണ് ആവശ്യം എന്ന് പറഞ്ഞു കൊടുത്തു. അപ്പോഴാണ് ടാബ്ലോയ്ക്ക് ഇൻട്രോ ഒന്നും ശരിയാക്കിയില്ലലോ എന്ന് ഓർത്തത്. ഓടി മലയാളം ഡിപ്പാർട്മെന്റിൽ. പത്തിൽ ഒരുമിച്ചു പഠിച്ച അനി ഉണ്ട്. അവനോട് കാര്യം പറഞ്ഞു ഒരു ഇൻട്രോ എഴുതി തരാൻ പറഞ്ഞു. സാഹിത്യം എന്ന് പറഞ്ഞാൽ അവനു ജീവനായത് കൊണ്ട് ആള് വേഗം സമ്മതിച്ചു. അവനെ കൊണ്ട് തന്നെ പറയിപ്പിക്കാൻ എന്ന് വിചാരിച്ചു.
ഞാൻ തിരിച്ചു പൊന്നു ഇപ്പോൾ ഷിംനയും രഹ്നയും മാത്രേ എത്തിയിട്ടുള്ളൂ ഷിംന എന്നെ കാണുമ്പോൾ നാണിച്ചു ഒരു ചിരി. ആള് ഇപ്പോളും ഉണക്ക മുന്തിരിയും പിടിച്ചു ഇരിപ്പാണെന്നു തോന്നുന്നു. ഞാൻ അതിനെ പറ്റി ഒന്നും പറയാൻ പോയില്ല അപ്പോളേക്കും എല്ലാവരും എത്തി. മൊത്തം ഒരു മ്ലാനത ഉണ്ട്. എല്ലാവര്ക്കും ടെൻഷൻ ഉണ്ട്. അവിടെ ഇരുന്നാൽ എനിക്ക് വീണ്ടും ടെൻഷൻ കേറും എന്ന് വിചാരിച്ചു മെയിൻ സ്റ്റേജിന്റെ അടുത്ത് പോയി അവിടെ ഉത്ഘാടനം നടക്കാൻ ഉള്ള ഒരുക്കം നടക്കുന്നു. ഏതോ സീരിയൽ നടി ആണ് ഉത്ഘാടനം. അതിനു മുന്നേ കോളേജ് ടീമിന്റെ പ്രാർത്ഥനയോടെ പ്രിൻസിപ്പലിന്റെ ചെറിയ ഒരു പ്രസംഗം അതോടെ പരിപാടി തുടങ്ങി ഔദ്യോഗിക യൂണിയൻ ഉത്ഘാടനം ഉച്ചക്ക് ആണ്. ശാസ്ത്രീയ സംഗീതം തുടങ്ങി കുറെ കസേരകൾ സാക്ഷിയാക്കി അവർ പാടി തകർത്തു ഞാൻ അവിടുന്ന് തിരിച്ചു വന്നു.
ക്‌ളാസിൽ ബെഞ്ചിൽ കിടന്നു ഉറങ്ങി പോയി ഇടക്ക് പെൺപിള്ളേർ ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോൾ ആണ് എണീറ്റത്. അവർ ഉത്ഘാടനത്തിനു പോയി നടിയെ ഒക്കെ കണ്ടിട്ട് വന്നതാ. ഇന്നലെ ഉറങ്ങാത്തത്തിന്റെ ക്ഷീണം അങ്ങ് മാറി. ആ ടെൻഷൻ ഒക്കെ പോയി. എല്ലാവരും ഒന്നിച്ചിരുന്നു കഴിച്ചു. ഞാൻ പുറത്തിറങ്ങി അവിടെ ഇരുന്നു കുറച്ചു കഴിയുമ്പോളേക്കും ശ്രീധരേട്ടൻ ഒരു ഉണ്ട ചാക്ക് നൂലും ഒരു പ്ലാസ്റ്റിക് ചാക്കും എല്ലാം ആയി വരുന്നു. പച്ച പുല്ലു അവിടെ എവിടെയോ ഇട്ടിട്ടുണ്ടെന്നു കൗസു പറഞ്ഞു മോനതിങ്ങോട്ട് എടുത്തോ ഇവിടെ ഇരുന്നിട്ട് ശരിയാക്കാം.
മൂപര് വേഗം തന്നെ ഉണക്ക പുല്ലിന്റെ കറ്റ എടുത്തു ചുറ്റും കുറച്ചു പച്ച പുല്ലു വെച്ച് ചാക്കിന്റെ നൂലോണ്ട് 2 ചുറ്റ്.
ഇപ്പൊ
💬 Comments
View all comments