Chapter Title : ഞാനും സഖിമാരും 5 [Thakkali] [Republish]
കാണാൻ വയലിന്ന് കൊയ്തെടുത്ത കറ്റ പോലെ തന്നെ ഉണ്ട്. ആള് ചില്ലറക്കാരൻ അല്ല. അപ്പോൾ പെണ്പിള്ളേര് പുറത്തു വന്നു ഞാൻ പറഞ്ഞു ഇവരാണ് കൂടെ ഉള്ളത്. മൂപ്പർ പറഞ്ഞു മക്കളെ മേക്കപ്പ് ഒന്നും പാടില്ല മുടി കൊണ്ട കെട്ടിയിട്ട് തുവർത്തു കൊണ്ട് തലയിൽ കെട്ടണം. പിന്നെ പറ്റുമെങ്കിൽ കുറച്ചു എള്ളെണ്ണ ദേഹത്ത് കാണുന്ന സ്ഥലത്തു ഒക്കെ തേച്ചോ വേറെ തന്നെ ഒരു എടുപ്പ് ആയിരിക്കും ലൈറ്റിംഗ് വരുമ്പോൾ വിയർത്തു നിൽക്കുന്ന പോലെ തോന്നും. എന്നോട് തോർത്തിൽ കുറച്ചു ചളി എടുത്തു തേക്കാൻ പറഞ്ഞു അധികം വേണ്ട അത് പോലെ ഒരു തോർത്ത് കൊണ്ട് തലയിൽ ഒരു കെട്ടും. അപ്പോളേക്കും ആള് പണി തീർത്തിരുന്നു. പിന്നെ ചാക്ക് എടുത്തു വെച്ച് അതിന്റെ പുറത്തു ഒരു 5 കറ്റ വെച്ച് അപ്പോളാണ് മൂപ്പർ ചൂടി വാങ്ങിയില്ല എന്ന് ഓർത്തത് എന്നോട് വേഗം പോയി ചൂടി വാങ്ങി വരാൻ പറഞ്ഞു. ഞാൻ ഇന്നലെ കർട്ടൻ സ്റ്റേജിൽ കെട്ടാൻ ച്ചുടി വാങ്ങിയിട്ടുണ്ടെന്ന് പറഞ്ഞു അത് എടുത്തു കൊടുത്തു ആള് കർട്ടൻ നിവർത്തി നോക്കി ഓരോരുത്തരുടെയും പൊസിഷൻ ചോദിച്ചു അത് പറഞ്ഞ് കൊടുത്തു. ജിഷ്ണയുടെ പൊസിഷൻ
. മാത്രം മാറ്റി ലൈറ്റ് വരുമ്പോൾ നല്ല ലുക്ക് ആവും എന്ന് പറഞ്ഞു. ജിഷ്ണ ആയതു കൊണ്ട് അത് എതിർപ്പിലാതെ എല്ലാവരും അംഗീകരിച്ചു.
പുല്ല് കെട്ടി തന്നു മൂപ്പർ പൊക്കി എൻ്റെ തലയിൽ വച്ച് തന്നു പെൺപിള്ളേരെ ഇങ്ങനെ തലയിൽ വെച്ചൊന്നും പോകാൻ കിട്ടൂല്ല ഞാൻ തന്നെ അത് തലയിൽ വച്ച് ക്ലസ്സിന്റെ ബാക്കിലൂടെ പോയി ഇന്നലത്തെ കുറ്റികാടിന്റെ അവിടെ എത്തിച്ചു. തിരിച്ചു വന്നപ്പോൾ ശ്രീധരേട്ടൻ പറഞ്ഞു ഞാൻ പോയി പയ്യിനെ കറന്നു പാലും കൊടുത്തിട്ട് കുളിച്ചിട്ട് വരാം അപ്പോളെക്കെ പരിപാടി ആവൂ എന്ന്.
ഞാൻ ക്‌ളാസിൽ വന്നു പിള്ളേർക്ക് ആ നെൽകറ്റ പോലെ പുല്ലു കെട്ട് ഉണ്ടാക്കിയത് കണ്ട് അതിശയം ആയി പോയി. ഞാൻ അവരോട് വേഷം മാറി തുടങ്ങിക്കോളാൻ പറഞ്ഞു വീണ്ടും പുറത്തു വന്നിരുന്നു ക്യാമ്പസിന്റെ ഉള്ളിലോട്ട് പോയില്ല. കുറച്ചു കഴിഞ്ഞപ്പോൾ ഒരോരുത്തർ ആയി പുറത്തു
💬 Comments
View all comments