Chapter Title : ഞാനും സഖിമാരും 6 [Thakkali]
നോക്കി നല്ല വിരിപ്പൊക്കെ വിരിച്ചു വൃത്തിയായി കിടക്കുന്നു. എല്ലാരും രാവിലത്തെ ഭക്ഷണം കഴിക്കുമ്പോളേക്കും അച്ഛന് ഫോൺ വന്നു. അവർ അടുത്ത ടൗണിൽ എത്തി വീട്ടിലേക്ക് വഴി ചോദിച്ചു വിളിച്ചതാ. അച്ഛൻ അവരോട് ഞാൻ അവിടെ ആൽത്തറയുടെ അവിടെ ഉണ്ടാവും എന്ന് പറഞ്ഞു.
എന്നോട് അവിടെ പോയി നില്ക്കാൻ പറഞ്ഞു അവർ ഒരു സിൽവർ ഇന്നോവയിൽ ആണ് വരുന്നത്.
ഞാൻ അപ്പോൾ തന്നെ ഇറങ്ങി ഞാൻ അവിടെ എത്തി 2 മിനുട്ടിൽ അവരും എത്തി.
ഞാൻ പുറകിൽ കേറി വഴി പറഞ്ഞു കൊടുത്തു എങ്കിലും എൻ്റെ ശ്രദ്ധ മുഴുവൻ മുന്നിലിരിക്കുന്ന സുന്ദരിയിൽ ആയിരുന്നു. പല്ലവിയുടെ ചേട്ടനും ഒരു ചുള്ളൻ ആണ്.
പെട്ടന്ന് വീട്ടിൽ എത്തി അവർ വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പോൾ ആണ് 2 പേരെയും ശരിക്കും കണ്ടത് പല്ലവിയുടെ ചേട്ടൻ ഒരു 6 അടി ഉണ്ട് നല്ല ജിമ്മൻ ബോഡി കണ്ടിട്ട് എനിക്ക് പോലും കൊതിയായി പോയി. ആളുടെ ഭാര്യയും ഒരു നല്ല ചരക്ക് ആണ് നീളം മൂപരെക്കാളും ഒരു അൽപ്പം കുറവ് തടിച്ചി അല്ല എന്നാലും ലേശം കൊഴുപ്പുണ്ട്. പക്ഷേ ഒരു വൃത്തികേടും ഇല്ല.
ചിലപ്പോൾ പ്രസവിച്ചതിനു ശേഷം തടിച്ചതായിരിക്കും. ചുരിദാർ ഇട്ടു തയ്പ്പിച്ച പോലെ ഉണ്ട്.
അമ്മ വേഗം അവരുടെ കുട്ടിയെ വാങ്ങി എല്ലവരെയും അകത്തേക്ക് ക്ഷണിച്ചു.
പല്ലവിയുടെ ചേട്ടൻ പ്രയാഗ് ചേടത്തിയമ്മ അക്ഷിത അവർ തമ്മിൽ എല്ലാവരെയും പരിചയപെട്ടു എന്നോടും എവിടെയാ പഠിക്കുന്നെ എന്നെല്ലാം ചോദിച്ചു.
അമ്മ അവർക്ക് ചായ കൊടുത്തു കൂടെ നല്ല ഇലയടയും അവർ ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞു വന്നത് കൊണ്ട് അധികം
💬 Comments
View all comments