0%

Chapter Title : ഞാനും സഖിമാരും 6 [Thakkali]

Author : Kambikathakal Read All Parts 1.7K

പറഞ്ഞു. അവരോട് കുറച്ചു വർത്തമാനം പറഞ്ഞു കടയിൽ പോയി ബാക്കി സാധനങ്ങൾ എടുത്തു ചെറിയമ്മയുടെ വീട്ടിലേക്ക് പോയി.

അമ്മയും ചെറിയമ്മയും അവിടെ ഇരുന്നു TV കാണുകയായിരുന്നു. ചെറിയമ്മ വന്നു സഞ്ചി വാങ്ങി.

ഞാൻ സോഫയിൽ അമ്മയുടെ അടുത്തിരുന്നു. കുഞ്ഞൻ എന്റെ നേരെ ചാടാൻ നോക്കുന്നുണ്ട്. ഞാൻ എടുക്കാൻ കൈ നീട്ടുമ്പോൾ അമ്മയെ പറ്റി കിടക്കുക.

“എടാ ചേന എവിടെ? നീ മറന്നോ?” ചെറിയമ്മ വന്നു ചോദിച്ചു അപ്പോളാണ് ആ സഞ്ചി ചെരിപ്പ് അഴിക്കുമ്പോൾ പുറത്തു വെച്ചത് ഓർമ്മ വന്നത് അത് എടുത്തു കൊടുത്തു.

ചെറിയമ്മയും അവിടെ വന്നിരുന്നു. “എടാ നീ പോയ കാര്യം എന്തായി? എല്ലാം വൃത്തിയാക്കിയോ?”

“ഹ്മ്മ് ആക്കി ഇനി വിരിപ്പ് വിരിക്കണം.”

“എല്ലാം വൃത്തിയാക്കിയില്ല? ഞാൻ നാണം കെടുമോ?”

അപ്പോളേക്കും അച്ഛൻ വരുന്ന ഒച്ച കേട്ട് എല്ലാരും എണീറ്റ് വരാന്തയിൽ പോയി. അമ്മയും ചെറിയമ്മയും ചായയും കടിയും എടുത്തു അതും കഴിച്ചു അവർ പോകാൻ ഇറങ്ങി.

അച്ഛൻ എന്നോട് അവരെയും കൂട്ടി രാവിലെ തന്നെ വീട്ടിലേക്ക് വരാൻ പറഞ്ഞു. അവർ പോയതിനു പിന്നാലെ പോയി ഗേറ്റും വാതിലും അടച്ചു ചെറിയമ്മ അപ്പോളേക്കും മാക്സി മാറ്റി ട്രാന്സ്പരെന്റ് നൈറ്റി ഇട്ടിരുന്നു.

കുറച്ചു നേരം TV കണ്ടു ചോറ് തിന്നു ഞാൻ എന്റെ മുറിയിലും ചെറിയമ്മ മറ്റേ മുറിയിലും കിടന്നു.  രാവിലെ ഉറങ്ങിയതുകൊണ്ട് ഉറക്കം വരുന്നുണ്ടായിരുന്നില്ല.

ഓരോന്ന് ഓർത്തു കിടന്നു എപ്പോളോ ഉറങ്ങിപ്പോയി രാവിലെ എപ്പോഴത്തെയും പോലെ ചെറിയമ്മ വന്നു വിളിച്ചു എഴുന്നേൽപ്പിച്ചു. വേഗം തന്നെ കുളിച്ചു റെഡി ആയി വീട്ടിൽ പോയി മുറിയിൽ ഒക്കെ പോയി

💬 Comments

View all comments