Chapter Title : ഞാനും സഖിമാരും 6 [Thakkali]
കണ്ടില്ല പിന്നെ അവിടെ പോയി സംസാരിക്കാൻ ഒന്നും നേരമില്ല.
വേഗം തന്നെ വാതിൽ തുറന്നു മുറിയിൽ കേറി ആദ്യം തന്നെ കിടക്ക വിരി വലിച്ചു ഭൂപടം ഒക്കെ ഉണ്ടാവും. അതെടുത്തു മൂലക്ക് ഇട്ടു. കട്ടിൽ കുറച്ചു വലിച്ചു നീക്കി കിടക്ക പൊക്കി അതിൽ ഒളിപ്പിച്ച ബുക്ക് ഒക്കെ എടുത്തു പിന്നെ കട്ടിലിന്റെ അടിയിൽ ഒക്കെ നോക്കി 2 ബുക്ക് അവിടുന്നും കിട്ടി. പഠിക്കുന്ന ബുക്ക് ഇത്രയില്ല.
അതൊക്കെ എടുത്തു ഒരു തുണിഷാപ്പിന്റെ സഞ്ചിയിൽ വെച്ചു. പിന്നെ മേശയിൽ ഉള്ള മുഴുവൻ പുസ്തകങ്ങളും എടുത്തു കിടക്കയിൽ ഇട്ടു അതിൽ നിന്നും കമ്പി ബുക്ക് ഒക്കെ മാറ്റി പഠിക്കുന്ന ബുക്കും മാറ്റി ഇല്ലെങ്കിൽ വിരുന്നുകാർ അതടുത്തു അതിൽ എഴുതിയിരിക്കുന്ന ഇംഗ്ലീഷ് ഒക്കെ കണ്ടാൽ പിന്നെ പറയണ്ട..
ബുക്ക് ഒക്കെ സഞ്ചിയിൽ ആക്കി മുറിയിലെ തട്ടിന്റെ പുറത്തു വച്ചു. പഠിക്കുന്ന ബുക്ക് അലമാരിയിലും വെച്ചു .
താഴെ പോയി ചൂലെടുത്തു കൊണ്ടുവന്നു കട്ടിലിന്റെ അടിയിൽ ഒക്കെ അടിച്ചു വാരി. അപ്പോൾ തന്നെ ആ മുറിക്ക് ഒരു ഐശ്വര്യം വന്ന പോലെ.
വൃത്തിയാക്കുമ്പോ കിട്ടിയ 1-2 അരിപ്പ ഷഡി വേറെ എടുത്തു വച്ച് അത് തീയിൽ ഇടണം. അങ്ങിനെ ഒരു വിധം എല്ലാം ഒതുക്കുമ്പോളേക്കും വിയർത്തു കുളിച്ചിരുന്നു.
അപ്പോൾ അവിടുന്ന് തന്നെ കുളിച്ചു വേഷം മാറി കിടക്ക വിരിയും മറ്റുള്ള സാധനങ്ങളും എടുത്തു താഴെ കൊണ്ട് വെക്കുമ്പോളേക്കും സമയം 6:30.
ഇന്നത്തെ ഗ്രൗണ്ടിൽ പോക്ക് മൂഞ്ചി. വാതിലടച്ചു പുറത്തിറങ്ങി ഷീബേച്ചിയെ നോക്കി അവിടെ കണ്ടില്ല
ശാന്തേച്ചിയെ കണ്ടു ഷീബേച്ചി അമ്പലത്തിൽ പോയി എന്ന്
💬 Comments
View all comments