0%

Chapter Title : ഞാനും സഖിമാരും 6 [Thakkali]

Author : Kambikathakal Read All Parts 1.7K

അച്ഛൻ ഉള്ള ഭാഗം കാണിച്ചു കൊടുത്തു ചങ്ങായി അങ്ങോട്ട് പോയി. ഞാൻ തിരിച്ചു അകത്തു കേറുമ്പോ അതാ അക്ഷിത വരുന്നു ഒരു നേരിയ പൈജാമയും ടോപ്പും ഇട്ടിട്ട് രാവിലത്തെ കോലം കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു. എല്ലാവരും കൂടി ചായ കുടിച്ചു അച്ഛൻ ഓഫീസിൽ പോയി പെണ്ണുങ്ങൾ എല്ലാം അടുക്കളയിലേക്ക് ബിരിയാണി വെപ്പും പണികളും ഒക്കെയായി. ഞാനും പ്രയാഗും കൂടി നാട്ടിൽ ഒക്കെ കറങ്ങി ഉച്ച ആവുമ്പോൾ വന്നു. കുറച്ചു കഴിഞ്ഞപ്പോൾ  അച്ഛനും വന്നു. എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു. അവർ വൈകുന്നേരം പോകാൻ ഇറങ്ങി അമ്മയും അച്ഛനും അവർക്ക് പൊതിഞ്ഞു കൊടുക്കാൻ ഇനിയൊന്നും ഇല്ല. രാത്രി തിന്നാൻ ഉള്ള ബിരിയാണി വരെ ഉണ്ട്.

അവർ പോകാൻ ഇറങ്ങിയപ്പോൾ എല്ലാവർക്കും സങ്കടം ആയി. പോകാൻ  നേരം അക്ഷിത അമ്മെയും ചെറിയമ്മെയും കെട്ടിപിടിച്ചു  യാത്ര പറഞ്ഞു. അവസാനം എന്നെയും കെട്ടി പിടിച്ചു.

അത് മതിയായിരുന്നു എനിക്ക്..  അക്ഷിത കെട്ടിപ്പിച്ച ആ നിമിഷം കൂടുതല് പറയാന് എനിക്കറിയില്ല.

അവർ പോയികഴിഞ്ഞും ഞാൻ അവിടെ തന്നെ നിലക്കുകയായിരുന്നെന്ന് തോന്നുന്നു ചെറിയമ്മ വന്നു തോണ്ടി വിളിച്ചപ്പോള് ആണ് ബോധം വന്നത്. ചെറിയമ്മക്ക് വയ്യ അത് കൊണ്ട് വേഗം തന്നെ പോകാം എന്നു പറഞ്ഞു. രാത്രിയിലേക്കുള്ള ഭക്ഷണവും എടുത്തു ഞങ്ങൾ ഇറങ്ങി.

വീട്ടിലെത്തിയപ്പോൾ തന്നെ ചെറിയമ്മ ചെറിയച്ഛനെ അങ്ങോട്ട് വിളിച്ചു.

“ആയി” എന്നൊക്കെ പറയുന്നത് കേട്ടു. ഫോൺ വെച്ചപ്പോൾ തന്നെ എന്നോട് ഗെയ്റ്റ് പൂട്ടിയിട്ട് വരാൻ പറഞ്ഞു സന്ധ്യ ആവുന്നതെ ഉണ്ടായിരുന്നുള്ളൂ. ചെറിയമ്മേ വിളക്ക് കത്തിക്കാൻ ആയില്ലേ എന്നു ചോദിച്ചപ്പോൾ ഇന്ന് നീ കത്തിക്ക് ഞാൻ

💬 Comments

View all comments