Chapter Title : ഞാനും സഖിമാരും 6 [Thakkali]
മാറി പോയതാ”.
“അവള് വരുന്നത് കൊണ്ടാണോ?”
“അല്ല ചെറിയമ്മേ”.
“അമ്മു ചേച്ചി എറണാകുളത്ത് വർക്ക് ചെയ്യുവല്ലേ?”
“അതേടാ അവൾക്ക് എന്തോ പ്രോജക്റ്റ് ഇംപ്ലിമെന്റ് ചെയ്യാൻ പൂനയിലേക്ക് 1 മാസത്തേക്ക് പോണം. പക്ഷേ അവിടെ എന്തോ താമസം ഉള്ളത് കൊണ്ട് 2 ആഴ്ചത്തേക്ക് ഇവർക്ക് ലീവ് ആണ് പോലും. അപ്പോ ഞാൻ പറഞ്ഞു ഇവിടെ വന്നിട്ട് നമുക്ക് ഒന്നിച്ചു നാട്ടിലേക്ക് പോകാം എന്നു”. “നിന്നെ ബുദ്ധിമുട്ടിക്കണ്ടല്ലോ എന്നു വിചാരിച്ചു 2 പേരുണ്ടാവുമ്പോൾ ഒറ്റയ്ക്ക് കുട്ടിയെയും കൂട്ടി പോകുന്ന വിഷമം ഉണ്ടാവില്ലല്ലോ?”
“അതെന്താ ചെറിയമ്മേ എനിക്ക് ബുദ്ധിമുട്ട്?”
“ഇല്ലെട നീ വിഷമിക്കേണ്ട ഞാൻ അങ്ങിനെ പറഞ്ഞതെല്ലാ”. എന്നിട്ട് എന്നെ ആശ്വസിപ്പിക്കാൻ എന്നെ ചേർത്ത് പിടിച്ചു നെറ്റിയില് ഒരു ഉമ്മ തന്നു.
അത് എന്റെ എല്ലാ വിഷമങ്ങളും മാറ്റി.
നമ്മൾ ഭക്ഷണം കഴിച്ചു ഉറങ്ങി
രാവിലെ കോളേജിലേക്ക് പോയി.
അന്ന് പകൽ മഴ പെയ്തു അത് കൊണ്ട് എല്ലാവരും ക്ലാസ്സില് തന്നെ ഉണ്ടായിരുന്നു പഠിപ്പിക്കാൻ ആരും വന്നില്ല കുറേ ദിവസം കൂടി എല്ലാവരും ക്ലാസ്സിൽ ഉണ്ടായത് നമ്മൾ നല്ലോണം ആഘോഷിച്ചു ഡെസ്ക്ന് മുട്ടി പാട്ട് പാടിയും ഒക്കെ അന്നത്തെ ദിവസം ഏറ്റവും അടിപൊളിയായി കഴിഞ്ഞു.
പിറ്റേന്ന് രാവിലെ മഴക്കാറ് ഉള്ളത് കൊണ്ട് ഒരു വിധം എല്ലാവരും കുട എടുത്താണ് വന്നത്. കുട എടുക്കാതെ വരുന്ന ടീംസ് അന്ന് അങ്ങോട്ട് വന്നു പോലും ഇല്ല.
വൈകുന്നേരം ഒരു മൂടിയ കാലാവസ്ഥ ആയിരുന്നു. ചെറിയമ്മയുടെ വീട്ടിൽ എത്തുമ്പോൾ പുറത്തു 3 പേര് ഇരിക്കുന്നതു കണ്ടു അപ്പോ അമ്മയും ഉണ്ട്. വീട്ടിൽ കേറുമ്പോള് അമ്മു ചേച്ചിയെ
💬 Comments
View all comments