Chapter Title : ഞാനും സഖിമാരും 6 [Thakkali]
കണ്ട ഞാൻ ഞെട്ടി പോയി. പണ്ട് കണ്ട നാടൻ പെണ്കുട്ടിയോന്നുമല്ല. ഇപ്പോ മുടിയൊക്കെ സ്റ്റയിലാക്കി പുരികം ഒക്കെ ത്രെഡ് ചെയ്തു ആകെ ഒന്ന് മിനുങ്ങി കുറച്ചു ശരീര പുഷ്ടി ഒക്കെ കാണാൻ ഉണ്ട്.
പണ്ട് എന്റെ മുന്നിൽ ബ്രായും പാന്റിയും ഇട്ടു നിന്ന അമ്മൂവേച്ചി അല്ല ഇത് ഒരു മോഡേൺ പെണ്ണ്. നിലത്തിഴയുന്ന ശിഫഫോൺ പാവാട ഇട്ടു ഒരു ഷോട്ട് ടോപ്പ് ചുരിദാർ ആണോ എന്നൊന്നും അറിയല്ല എന്നാലും ആ വേഷം എനിക്ക് ഇഷ്ടപ്പെട്ടു. അവർ എന്നോട് ലോഹ്യം പറഞ്ഞു ആ സമയത്ത് ചെറിയമ്മ നമ്മുക്ക് 4 പേരക്കും ചായ കോലായില് കൊണ്ട് വന്നു അമ്മുവേചി കൊണ്ട് വന്നതാണെന്ന് തോന്നുന്നു ക്രീം കേക്കും കടലെറ്റും ഒക്കെ ഉണ്ടായിരുന്നു. മഴക്കാറ് ഉള്ളത് കൊണ്ട് അമ്മ വേഗം തന്നെ ഇറങ്ങി. ഞാൻ അകത്തു പോയി കുളിച്ച് വേഷം മാറി ഇന്ന് ഒരു ഷഡി ഇട്ടു ലുങ്കിയും ടിഷർട്ടും ഇട്ടു.
ചെറിയമ്മ: “മഴയ്ക്ക് മുന്നേ പോയി ഗേറ്റ് പൂട്ടിയിട്ട് വാടാ.”
“കുറച്ചു കഴിഞ്ഞു പൂട്ടാം ചിലപ്പോൾ അച്ഛനൻ വരും.”
“അച്ഛൻ നീ കുളിക്കുന്ന സമയത്ത് വന്നിട്ട് പോയി. മൂപ്പര് കുട എടുത്തില്ല അത് കൊണ്ട് മഴക്ക് മുന്നേ പോയി.”
ഞാൻ ഗെയ്റ്റ് പൂട്ടി വന്നു ചെറിയമ്മ അപ്പോഴേക്കും വിളക്ക് കത്തിച്ചു.
വിചാരിച്ച പോലെ മഴ പെയ്തില്ല എന്നാലും നമ്മൾ വന്നു വാതിലടച്ചു അകത്തിരുന്നു. കുറച്ചു കഴിഞ്ഞു നോക്കുമ്പോ അമ്മുവേചി ഒരു ചെറിയ ട്രൌസറും ഒരു കയ്യില്ലാത്ത ഒരു ടൈറ്റ് ബനിയനും ഇട്ടു വന്നു സോഫയിൽ ഒരു കാലും മടക്കി വെച്ചിരുന്നു. നല്ല
💬 Comments
View all comments