0%

Chapter Title : ഞാനും സഖിമാരും 6 [Thakkali]

Author : Kambikathakal Read All Parts 1.7K

തീർത്തിട്ട് അടുക്കളയിൽ ഇരുന്നു ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. “മോനെ അച്ഛനോട് പറയണം ഞാൻ മോൾടെ അടുത്ത് പോകേണ്ടത് കൊണ്ട് കുറച്ചു നേരത്തെ ഇറങ്ങുവാ, തിങ്കളാഴ്ച വന്നിട്ട് ബാക്കി പുറംപണി എല്ലാം ചെയ്തോളാം”

ഞാൻ തലയാട്ടി.. ഞാൻ അച്ഛനോട് പറഞ്ഞത് തന്നെ..... അത് പറഞ്ഞാൽ അച്ഛൻ ചിലപ്പോൾ ബാക്കിയുള്ള 50  എടുത്തു ചന്ദ്രിയേച്ചിക്ക് കൊടുക്കാൻ പറയും. അങ്ങനെ വേണ്ട ആ പൈസ എന്റെ കയ്യിൽ തന്നെ ഇരുന്നോട്ടെ.

ഇതിപ്പോ ചെറിയമ്മ എന്തെങ്കിലും കൊടുത്തോളും.

ഞാനും ചെറിയമ്മയും ഭക്ഷണം കഴിച്ചു. ചെറിയമ്മ ചന്ദ്രിയേച്ചിയെ യാത്രയാക്കി.. നല്ലോണം എന്തോ കൊടുത്തിട്ടുണ്ട്. ആളുടെ മുഖം നല്ല തെളിച്ചം ഉണ്ട്. എൻ്റെ വീട്ടുകാർക്ക് എനിക്ക് വേണ്ടി ചിലവാക്കുന്നതിനേ വിഷമം ഉള്ളൂ നാട്ടുകാർക്ക് കൊടുക്കുന്നതിൽ ഒരു വിഷമവും ഇല്ല.

ചെറിയമ്മ വന്നു സോഫയിൽ ഇരുന്നു.

“ഇനി ചോറും കൂടിയേ ആവാനുള്ളൂ.”

“ബാക്കി എല്ലാം ആയോ?”

“യെസ്... ചന്ദ്രിയേച്ചി അലക്കുമ്പോൾ ഞാൻ അടുക്കള പണി തീർത്തു…” എങ്ങെനെയുണ്ടെടാ ഞാൻ എന്ന രീതിയിൽ എന്നോട് കണ്ണ് കൊണ്ട് ഗോഷ്ഠി കാണിച്ചു.

ഞാൻ പറഞ്ഞു “അടിപൊളി ഇനി എന്താ പരിപാടി?”

“ tv കാണും ഉറങ്ങും, വായിക്കും എന്തെ???”

“TV  കാണൽ അങ്ങ് ഒഴിവാക്കിയേക്ക്.”

“അതെന്താ?”

“വൈകുന്നേരം വരെ കേബിൾ ഉണ്ടാവില്ല എന്ന് അയാള് വന്നു പറഞ്ഞു”

“എനിക്ക് എന്തിന്റെ കേടായിരുന്നു രാവിലെന്നെ ഓടി ചാടി പണി തീർത്തിട്ട് നോക്കുമ്പോ.....” ചെറിയമ്മ സ്വയം പറഞ്ഞു.

ചെക്കൻ ചിരിക്കുന്നുണ്ട്. 9:30 ആയപ്പോൾ കേബിൾ പോയി. നമ്മൾ 2 പേരും പുറത്തു വരാന്തയിൽ പോയിരുന്നു. ചെറിയമ്മ ഇപ്പൊ നീളമുള്ള മാക്സി വിത്ത് ഓൾ ഇന്നർ

💬 Comments

View all comments