Chapter Title : ഞാനും സഖിമാരും 8 [Thakkali]
.. എനിക്കും തടിക്കണം”
“അയ്യേ, അപ്പോ തടിച്ചീന്നു വിളിക്കേണ്ടി വരില്ലേ?”
“പോടാ ഞാൻ പറഞ്ഞത് ആവശ്യത്തിന് വണ്ണം എന്നാണ്........ തടിച്ചിയാവുന്നത് എനിക്ക് ഇഷ്ടമല്ല.. ഭാഭിയും പിന്നെ തന്റെ അപർണ ചേച്ചിയെയും പോലെ.. അത്ര വണ്ണം വേണം...... ഞാനും ഇപ്പോ വണ്ണം വെക്കാൻ വേണ്ടി ശ്രമിക്കുവാ..”
(ഈ അപർണ എന്നു പറയുന്നത് എന്റെ ചെറിയമ്മയുടെ പേരാണ്)
“ശരിക്കും???”
“എടാ.. എനിക്ക് ഹിപ്പ് കുറച്ചുകൂടി വലുതാകണം”
“ആ അങ്ങിനെ പറ.. അതെന്തിനാ?..”
“എനിക്ക് ഹിപ്പ് കുറവാ അത് കൊണ്ട് ജീൻസ് ഒന്നും ഇട്ടാൽ ലുക്കില്ല”
“ആ.. ജീൻസിട്ട് തന്നെ ഞാൻ കണ്ടില്ല. പക്ഷേ ചുരിദാർ ഇട്ടാൽ അടിപൊളിയാ. ചുരിദാറിൽ കണ്ടപ്പോൾ മുമ്പിലും പിറകിലും കുറവ് തോന്നിയിട്ടില്ല.”
അവൾക്ക് അത് കേട്ടപ്പോൾ എന്തോ നാണം വന്നപ്പോലെ..
വിഷയം മാറ്റാൻ ആണെന്ന് തോന്നുന്നു അവൾ പണ്ടത്തേ സ്കൂൾ കാര്യങ്ങൾ ഒക്കെ ചോദിക്കാൻ തുടങ്ങി.. എന്റെ മനസ്സിൽ എവിടെയോ ഉണ്ടായിരുന്ന പ്രതീക്ഷ അസ്തമിച്ചു.. ഇല്ലെങ്കിൽ ഇവൾ ഇപ്പോ ഇത് ചോദിക്കേണ്ടല്ലോ? എന്തായാലും സമയം പോകണ്ടെ?
അവൾ പ്രീ ഡിഗ്രീ വരെ ഗേൾസ് ഒൺലി സ്കൂളില് ആണ് പഠിച്ചത് എന്നുള്ള വിവരം കിട്ടി.. ക്ലാസ്സിലെ കുട്ടികളോട് അല്ലാതെ ഒരു അപരിചിതനായ ആണുങ്ങളോട് ഇത്രയും സംസാരിക്കുന്നത് എന്നോടാണെന്ന് പറഞ്ഞു..
ആ പറഞ്ഞത് കേട്ട് എനിക്ക് കുളിരുകോരി. ആ കുളിര്കോരി കൊണ്ടിരിക്കുവേ “ ഞാൻ പോയി ഭക്ഷണം കഴിച്ചിട്ട് വരാം വേഗം വരാവേ” എന്നു പറഞ്ഞു എന്നോടും പോയി തിന്നിട്ട് വാ എന്നു പറഞ്ഞു അവൾ കോൾ കാട്ടാക്കി പെട്ടനെ പോയി..
ഞാൻ ആകെ വണ്ടറടിച്ചു ഈ പെണ്ണ്
💬 Comments
View all comments