Chapter Title : ഞാനും സഖിമാരും 8 [Thakkali]
ഇപ്പോ ഇതൊക്കെ എന്നോട് പറയാൻ എന്താ കാരണം?
പെൺപിള്ളേരെ മനസ്സിലാക്കാൻ എന്നെ കൊണ്ട് ഒരു തരത്തിലും പറ്റുന്നില്ലാലോ ആ സമയത്ത് ആണ് ഒരു മെസേജ് നോട്ടിഫിക്കേഷൻ. ഇവള് പോയില്ലേ?
നോക്കുമ്പോളത് പ്രിയ ആയിരുന്നു.
“ഹലോ”
“ഹായി”
“അറിയുമോ?”
“പിന്നെ അറിയാതെ?”
“ഞാൻ വൈകുന്നേരം വിളിച്ചിരുന്നു കിട്ടിയില്ല”
“ആ ഞാൻ കുളിക്കുവായിരുന്നു.. ആരാ എന്നു അറിയാത്തത് കൊണ്ട് തിരിച്ചു വിളിക്കാതിരുന്നത്.. പിന്നെ ചെറിയമ്മ പറഞ്ഞപ്പോഴാ അറിഞ്ഞത്. രാത്രി ആയത് കൊണ്ട് നാളെ തിരിച്ചു വിളിക്കാം എന്നു വിചാരിച്ചു.”
“ആ അതൊന്നും സാരമില്ല.. ഇപ്പോ പഠിക്കുന്ന സമയം ആണോ?”
“അല്ല പഠിപ്പോക്കെ ... കഴിഞ്ഞു… ഭക്ഷണം കഴിക്കാനുള്ള വിളിക്ക് കാത്തിരിക്കുന്നു.”
“ഞാൻ വിളിച്ചത് ഒരു ഉപകാരം ചെയ്യാൻ പറ്റുമോ എന്നു അറിയാനാണ്”
“ഓ അതിനെന്താ പറ്റുന്നതാണെങ്കില് ചെയ്തിരിക്കും”
“ഞാൻ പിജി ചെയ്യുന്നുണ്ട്. അപ്പോ ചില ബുക്കുകൾ തന്റെ കോളേജിലോ അവിടെ അടുത്തുള്ള ബുക്ക് പീടികയിലോ കിട്ടുമെങ്കിൽ വാങ്ങാൻ ആണ്”
“അതിനെന്താ ബുക്കിന്റെ ഡീറ്റൈൽസ് അയച്ചു തന്നോളൂ”
“ഞാൻ ഇപ്പോ തന്നെ അയക്കാം വെരി താങ്ക്സ്”
5 ബുക്കിന്റെ പേരും ഓഥറുടെ പേരും അപ്പോൾ തന്നെ മെസേജ് വന്നു.. കൂടെ ഒരു ഗുഡ്നൈറ്റും
ഞാനും തിരിച്ചു ഗുഡ്നൈറ്റ് അടിച്ചു.. ചോറ് തിന്നാൻ പോകുന്നതിന് മുന്നേ ഞാൻ പല്ലവി അയച്ച അക്ഷിതയുടെ ഫോട്ടോ ഒന്ന് നോക്കി .. പുല്ല്.. കുണ്ണ വീണ്ടും കമ്പിയായി.. അതേ സമയം തന്നെ അമ്മ ചോറ് തിന്നാൻ വിളിച്ചു.. വൈകിയാൽ എന്ത് മലമറിച്ചിട്ടാണ് വൈകിയത് എന്നു ചോദിക്കും പിന്നേ അതും ഇതും പറഞ്ഞു അത് പഠിപ്പിലും മാർക്കിലും എത്തും..
💬 Comments
View all comments