0%

Chapter Title : ഞാനും സഖിമാരും 8 [Thakkali]

Author : Kambikathakal Read All Parts 3K

എന്നോട് ഇത്ര ഫ്രീ ആയി വർത്തമാനം പറയുന്നത്..

“നോക്കാം ഞാനും പറഞ്ഞു..”

“തനിക്ക് ഞാൻ വീഡിയോ കാൾ ചെയ്താൽ ബുദ്ധിമുട്ടാകുമോ?”

“ഒരു ബുദ്ധിമുട്ടും ഇല്ല. പക്ഷേ ഞാൻ സൽമാൻ ഖാൻ ആയിട്ടാണ് ഉള്ളത്”

“സല്മാൻ ഖാൻ ആയിട്ടോ മനസ്സിലായില്ല”

“ഞാൻ ഷർട്ട് ഇട്ടിട്ടില്ല..”

“ഹ ഹാ ഹാ .. ഹ ഹാ ഹാ..യൂ ആർ സോ ഫണ്ണി”

“ഞാൻ ഷർട്ട് ഇട്ടിട്ട് വരാം 1 മിനിറ്റ്”

ഞാൻ എഴുന്നേൽക്കാൻ  പോകുമ്പോഴേക്കും കാൾ വന്നു

ഞാൻ പിന്നെ കമിഴ്ന്നു കിടന്നു തലയിണയിൽ നെഞ്ച് വെച്ചു ഫോൺ കട്ടിലിന്റെ ക്രാസിക്ക് ചാരി വെച്ചിട്ട് കോൾ അറ്റെൻഡ് ചെയ്തു.

കാൾ എടുത്തപ്പോളും  പെണ്ണ് ചിരി നിർത്തിയില്ല. വായും പൊതി ചിരിക്കുവാ.. മുഖം മാത്രേ ആദ്യം കണ്ടുള്ളൂ. അവൾ മലർന്നു കിടക്കുവായിരുന്നു കയ്യില്ലാത്ത ഒരു ബനിയൻ ആണ് വേഷം.

“ഞാൻ ഷർട്ട് ഇട്ടിട്ട് ഇപ്പോ വരാം..”

“അയ്യോ സോറി ഞാൻ കളിയാക്കി ചിരിച്ചതല്ല താൻ സല്മാൻ ഖാൻ എന്നു പറഞ്ഞതിനെ ഓർത്ത് ചിരിച്ചതാ.. സോറി..”

“ഏയ് സോറി ഒന്നും വേണ്ടാ.. ഞാൻ വിചാരിച്ചു താൻ എന്റെ കോലം കണ്ടിട്ട് ചിരിച്ചത് ആണെന്ന്॥ ”

“ഒരിക്കലും അല്ല.. തന്റെ വീഡിയോ ഇപ്പോഴാ ഒന്ന് തെളിഞ്ഞു വന്നത് സല്മാൻ ഖാൻ അല്ലെങ്കിലും മസിലോക്കെ ഉണ്ടെല്ലേ?”

തലയിണക്ക് മീതെ കിടക്കുന്ന കൈ കണ്ടിട്ട് അവൾ പറഞ്ഞു

“തന്റെ ചേട്ടന്റെ അത്ര ഇല്ല”

“അത് ശരിയാ.. സാധാരണ മനുഷ്യന്മാർക്ക് ഉണ്ടാവില്ല അവന് മസില് പെരുപ്പിക്കുക എന്നു പറഞ്ഞാൽ പ്രാന്താണ്...... ഗുസ്തിക്കാരൻ ആണ്.”

ഇതും പറഞ്ഞു അവൾ തന്നെ ചിരിച്ചു..

💬 Comments

View all comments