0%

Chapter Title : ഞാനും സഖിമാരും 8 [Thakkali]

Author : Kambikathakal Read All Parts 3K

ഗുസ്തിക്കാരൻ ആണെന്ന് കേട്ടപ്പോൾ അന്ന് അക്ഷിതയെ അധികം നോക്കി വെള്ളം ഇറക്കാതിരുന്നതിന് ഞാൻ എന്നെ തന്നെ അഭിനന്ദിച്ചു....

“ഞാൻ ജിമ്മിൽ ഒന്നും പോകാറില്ല.. തന്നെയുമല്ല വല്യ മസില് ഒന്നുമില്ല”

“ഓക്കെ അത് വിടൂ.. വീഡിയോ കോള് ബുദ്ധിമുട്ടില്ലാലോ.. എനിക്ക് ഈ സമയത്ത് ഇന്റർനെറ്റ് ഫ്രീ ആണ്..”

“എന്തേ അങ്ങിനെ ചോദിച്ചത്.. ബുദ്ധിമുട്ടില്ല എന്നു ഞാൻ മുന്നേ പറഞ്ഞെ.. ല്ലോ”

“ഏയ് തെറ്റായി ചോദിച്ചത് അല്ല.. എന്റെ റൂം മേറ്റ്സ് ഒക്കെ വീഡിയോ കാള് ചെയ്താൽ  അവരുടെ നെറ്റ് വേഗം തീർന്നു പോകും അത് കൊണ്ട് ചാറ്റ് മാത്രേ ചെയ്യൂ..അത് കൊണ്ട് ചോദിച്ചത് ആണ് സോറി”

“എനിക്കും ഫ്രീ ആണ് രാത്രി.. എയർടെൽ ആണോ??”

“അതേ”

“സെയിം പിഞ്ച്”

“സന്തോഷം ആയി.. എനിക്ക് ടൈപ് ചെയ്യാൻ ഭയങ്കര മടിയാണ്..”

“ഞാൻ ഒരു കാര്യം ചോദിക്കട്ടെ? ഉത്തരം പറയുവാൻ പറ്റുമെങ്കിൽ പറഞ്ഞാൽ മതി”

“സാധാരണ ചാറ്റ് ക്വസ്റ്റ്യൻ ആണോ?” അവൾ ചോദിച്ചു......

“മനസ്സിലായില്ല”

“ഓക്കെ താൻ ആദ്യം ചോദിക്ക് എന്നിട്ട് പറഞ്ഞു തരാം,,,”

“തനിക്ക് ലൈൻ ഒന്നുമില്ലേ?” ഞാൻ ചോദിച്ചു..

“ഓ ഗോഡ് ഇതായിരുന്നോ ചോദിക്കാൻ ഉണ്ടായിരുന്നത്? സോറി ഞാൻ തെറ്റിദ്ധരിച്ചു..”

“എന്തേ തെറ്റിദ്ധരിക്കാൻ കാരണം?”

“തന്നോട് ഞാൻ നേരത്തെ ചോദിച്ചതിന്റെ കാര്യം ആദ്യം പറഞ്ഞു തരാം.. സാധാരണ ആൺപിള്ളേര് ചാറ്റ് ചെയ്യാൻ തുടങ്ങിയാൽ ചോദിക്കുന്ന സ്ഥിരം ചോദ്യം ഉണ്ട്.. എന്താ വേഷം? ഏത് കളർ ആണ് ഇഷ്ടം? ആ കളർ ആണോ ഇട്ടിരിക്കുന്നത്? അങ്ങിനെ .. സോറി തന്നെ തെറ്റിദ്ധരിച്ചതിന്”

ഭാഗ്യമായി അമ്മാതിരി ചോദ്യം ഒന്നും ചോദിക്കാഞ്ഞത്..മനസ്സിലോർത്തു

“താൻ

💬 Comments

View all comments